തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയുമാണ് യുഡിഎഫ് എംഎല്‍എമാര്‍ സഭയിലെത്തിയത്.
അതേസമയം, സ്വാശ്രയഫീസ് നിരക്ക് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് എംഎല്‍എമാര്‍ നടത്തുന്ന നിരാഹാരസമരം നിയമസഭാ കവാടത്തിനു മുന്നില്‍ തുടരുകയാണ്.
Discussion about this post