medical entrance

“സ്ത്രീകളുടെ ചേലാകര്‍മം സ്വകാര്യതയുടെ ലംഘനം”: സുപ്രീം കോടതി

കേരളത്തിലെ നാല് മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സ്റ്റേ ചെയ്ത് സുപ്രീം കോടതി

കേരളത്തിലെ നാല് മെഡിക്കള്‍ കോളേജുകളിലെ പ്രവേശനം സുപ്രീം കോടതി സ്റ്റേ ചെയ്തു. അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജ്- തൊടുപുഴ, ഡി.എം മെഡിക്കല്‍ കോളേജ് - വയനാട്, പി.കെ. ...

തനിക്ക് പിടിവാശിയില്ലെന്ന് മുഖ്യമന്ത്രി, സ്വാശ്രയ ചര്‍ച്ച പൊളിച്ചത് മുഖ്യമന്ത്രിയുടെ നിലപാടെന്ന് പ്രതിപക്ഷം, നടപടികള്‍ വെട്ടിച്ചുരുക്കി സഭ പിരിഞ്ഞു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. പ്രതിഷേധത്തെ തുടര്‍ന്ന് സ്പീക്കര്‍ ചോദ്യോത്തര വേള നിര്‍ത്തിവെച്ചു. പ്രതിപക്ഷാംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. സഭാനടപടികള്‍ വെട്ടിച്ചുരുക്കി സഭ ...

സ്വാശ്രയ വിഷയം; ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആസ്പത്രിയിലേക്ക് മാറ്റി; വി.ടി.ബല്‍റാമും റോജി എം.ജോണും നിരാഹാരസമരത്തിലേക്ക്

സ്വാശ്രയ വിഷയം; ഹൈബി ഈഡനെയും ഷാഫി പറമ്പിലിനെയും ആസ്പത്രിയിലേക്ക് മാറ്റി; വി.ടി.ബല്‍റാമും റോജി എം.ജോണും നിരാഹാരസമരത്തിലേക്ക്

തിരുവനന്തപുരം: സ്വാശ്രയ പ്രവേശന വിഷയത്തില്‍ കഴിഞ്ഞ ഏഴു ദിവസമായി നിയമസഭാ കവാടത്തില്‍ നിരാഹാര സമരത്തിലിരുന്ന യുവ എം.എല്‍.എമാരായ ഹൈബി ഈഡനെയും ഷാഫി പറമ്പിലിനേയും ആശുപത്രിയിലേയ്ക്ക് മാറ്റി. രക്തത്തിലെ ...

സ്വാശ്രയ വിഷയം; മുഖ്യമന്ത്രി-മാനേജ്‌മെന്റ് ചര്‍ച്ച പരാജയപ്പെട്ടു,നിരാഹാരമിരിക്കുന്ന ഹൈബി ഈഡനെയും, ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റി

സ്വാശ്രയ വിഷയം; മുഖ്യമന്ത്രി-മാനേജ്‌മെന്റ് ചര്‍ച്ച പരാജയപ്പെട്ടു,നിരാഹാരമിരിക്കുന്ന ഹൈബി ഈഡനെയും, ഷാഫി പറമ്പിലിനെയും ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വാശ്രയ പ്രശ്‌നം പരിഹരിക്കുന്നതിനായി മുഖ്യമന്ത്രിയും സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രതിനിധികളും നടത്തിയ ചര്‍ച്ച പരാജയം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കി സമരം ഒത്തുതീര്‍പ്പാക്കാമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ...

സ്വാശ്രയസമരത്തില്‍ വീച്ചുവീഴ്ചയില്ലാതെ പ്രതിപക്ഷം: ഇന്നും സഭ ബഹിഷക്കരിച്ചു. എംഎല്‍എമാര്‍ നിരാഹാരം കിടക്കുമ്പോള്‍ സഭയുമായി സഹകരിക്കാനാവില്ലെന്ന് ചെന്നിത്തല

തിരുവനന്തപുരം: സാശ്രയ വിഷയത്തില്‍ നിയമസഭയില്‍ ഇന്നും പ്രതിപക്ഷ ബഹളം. ചോദ്യോത്തര വേള ബഹിഷ്‌ക്കരിച്ച് പ്രതിപക്ഷം സഭ വിട്ടിറങ്ങി. എംഎല്‍എമാര്‍ നിരാഹാരം തുടരുമ്പോള്‍ സഭയില്‍ തുടരാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ...

സ്വാശ്രയ പ്രശ്‌നത്തില്‍ അയവ്; പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

സ്വാശ്രയ പ്രശ്‌നത്തില്‍ അയവ്; പ്രതിപക്ഷനേതാക്കള്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ പ്രശ്‌നത്തില്‍ അയവ്. പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചര്‍ച്ചയിലാണ് അയവുണ്ടാകാന്‍ സാഹചര്യമൊരുങ്ങിയത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് ...

സ്വാശ്രയ പ്രവേശനം; മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറെന്ന് എംഇഎസ്

സ്വാശ്രയ പ്രവേശനം; മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറെന്ന് എംഇഎസ്

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ മാനേജ്‌മെന്റ് പ്രവേശനത്തിനുള്ള മെറിറ്റ് സീറ്റിലെ ഫീസ് കുറയ്ക്കാന്‍ തയാറാണെന്ന് എംഇഎസ്. എംഇഎസ് ചെയര്‍മാന്‍ ഫസല്‍ ഗഫൂറാണ് ഇക്കാര്യം അറിയിച്ചത്. ഫീസ് കുറയ്ക്കുന്നത് കോളേജിന്റെ ...

സ്വാശ്രയ വിഷയം; നിയമസഭയില്‍ വീണ്ടും ബഹളം; സ്പീക്കറുടെ സമവായ ചര്‍ച്ച പരാജയപ്പെട്ടു; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

സ്വാശ്രയ വിഷയം; നിയമസഭയില്‍ വീണ്ടും ബഹളം; സ്പീക്കറുടെ സമവായ ചര്‍ച്ച പരാജയപ്പെട്ടു; പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ തടസപ്പെടുത്തി. ചോദ്യോത്തരവേള നിര്‍ത്തി വച്ച് ...

സ്വാശ്രയ വിഷയം; നിയമസഭ ഇന്നും പ്രക്ഷുബ്ദം; ചോദ്യോത്തര വേള നിര്‍ത്തിവെച്ചു

സ്വാശ്രയ വിഷയം; നിയമസഭ ഇന്നും പ്രക്ഷുബ്ദം; ചോദ്യോത്തര വേള നിര്‍ത്തിവെച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തെച്ചെല്ലി നിയമസഭ ഇന്നും പ്രക്ഷുബ്ദമായതിനെ തുടര്‍ന്ന് സഭ ഇന്നും നിര്‍ത്തി വെച്ചു. നിയമസഭയില്‍ നിരാഹാരമിരിക്കുന്ന എംഎല്‍എമാരുടെ ആരോഗ്യനില മോശമായെന്നും വിഷയം ചോദ്യോത്തര വേള നിര്‍ത്തിവെച്ച് ...

സ്വാശ്രയ വിഷയം; യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം ആറാംദിനത്തിലേക്ക് എംഎല്‍എമാരുടെ ആരോഗ്യനില മോശമെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ യുഡിഎഫ് എംഎല്‍എമാരുടെ നിരാഹാരം ആറാംദിനത്തിലേക്ക് കടന്നു. അതിനിടെ നിയമസഭ സമ്മേളനം ഇന്ന് പുനരാരംഭിക്കും. സ്വാശ്രയ വിഷയത്തിലൂന്നിയുള്ള സമരം തന്നെയായിരിക്കും പ്രതിപക്ഷം ഇന്നും സഭയില്‍ ...

ആരോഗ്യനില മോശം; അനൂപ് ജേക്കബിനെ ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ നിരാഹാരം നടത്തി വരുന്ന മൂന്ന് എം.എല്‍.എമാരില്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവ് അനൂപ് ജേക്കബിനെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ...

സ്വാശ്രയ വിഷയം; യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

സ്വാശ്രയ വിഷയം; യുവമോര്‍ച്ച പ്രവര്‍ത്തകരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: സ്വാശ്രയ കോളേജ് വിഷയത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒത്തുകളിക്കുകയാണെന്ന് ആരോപിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സംഘടിച്ചെത്തിയ പ്രവര്‍ത്തകരെ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു. ...

മെഡിക്കല്‍ പ്രവേശനം; നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് സമയം നീട്ടി നല്‍കി സുപ്രീംകോടതി

ഡല്‍ഹി: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കേരളത്തിന് ഒരാഴ്ചത്തെ സമയം കൂടി സുപ്രീംകോടതി നീട്ടി നല്‍കി. നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി വേണമെന്ന് സര്‍ക്കാര്‍ ...

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധം; നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ പ്രതിപക്ഷം ബഹളം വച്ചതിനെ തുടര്‍ന്ന് നടപടികള്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ബഹളം വെച്ചതോടെ ...

സ്വാശ്രയ വിഷയം; എം.എല്‍.എമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

സ്വാശ്രയ വിഷയം; എം.എല്‍.എമാരുടെ സമരം മൂന്നാം ദിവസത്തിലേക്ക്

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ എം.എല്‍.എമാര്‍ നടത്തിവരുന്ന സമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. നിരാഹാരം കിടക്കുന്ന എം.എല്‍.എമാരെ വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. നിയമസഭയിലേക്ക് കടക്കുന്നതിനു മുമ്പാണ് വി.എസ് ...

സ്വാശ്രയ മെഡിക്കല്‍ പ്രവേശനം; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് കൂടുതല്‍ സമയമാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാന്‍ തയ്യാറെടുത്ത് സര്‍ക്കാര്‍. സീറ്റ് ഒഴിവുള്ള കോളേജുകളിലാണ് പ്രവേശനത്തിന് കൂടുതല്‍ സമയമാവശ്യപ്പെട്ടത്. ഒഴിവുള്ള സീറ്റുകളുടെ ...

സമവായ ചര്‍ച്ച പരാജയം; പ്രതിപക്ഷം നിയമ സഭ വിട്ടിറങ്ങി

സമവായ ചര്‍ച്ച പരാജയം; പ്രതിപക്ഷം നിയമ സഭ വിട്ടിറങ്ങി

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ സ്പീക്കര്‍ വിളിച്ച കക്ഷി നേതാക്കളുടെ സമവായ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ പ്രതിപക്ഷം സഭാ നടപടികള്‍ ബഹിഷ്‌കരിച്ചു. തുടര്‍ച്ചയായ നാലാം ദിവസവും നിയമസഭാ നടപടികള്‍ ...

‘സ്വാശ്രയ’ത്തില്‍ നിയമസഭ കലങ്ങി തന്നെ, മുഖ്യമന്ത്രിയുടെ തോന്നല്‍ തിരുത്തണമെന്ന് പ്രതിപക്ഷം: നിരാഹാരം തുടരുന്നു

തിരുവനന്തപുരം: സ്വാശ്രയവിഷയത്തില്‍ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭയില്‍ പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു. കറുത്ത ബാഡ്ജ് ധരിച്ചും പ്ലക്കാര്‍ഡും ബാനറുകളും ഉയര്‍ത്തിയുമാണ് യുഡിഎഫ് എംഎല്‍എമാര്‍ സഭയിലെത്തിയത്. അതേസമയം, സ്വാശ്രയഫീസ് ...

കോഴ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയതിലെ അസ്വസ്ഥത? സമരപന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞില്ല; കാറ്റടിച്ചപ്പോഴുണ്ടായ പുകയാകാം’; പ്രതിപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചും പരിഹസിച്ചും മുഖ്യമന്ത്രി

കോഴ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയതിലെ അസ്വസ്ഥത? സമരപന്തലിലേക്ക് ഗ്രനേഡ് എറിഞ്ഞില്ല; കാറ്റടിച്ചപ്പോഴുണ്ടായ പുകയാകാം’; പ്രതിപക്ഷത്തിനെതിരെ വിമര്‍ശനമുന്നയിച്ചും പരിഹസിച്ചും മുഖ്യമന്ത്രി

തിരുവനന്തപുരം: സ്വാശ്രയ കോളേജ് കോഴ വാങ്ങാനുള്ള അവസരം ഇല്ലാതാക്കിയതിലെ അസ്വസ്ഥതയാണ് കോണ്‍ഗ്രസിന്റെ സമരത്തിന് പിന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേരത്തെ കോഴ വാങ്ങാനുള്ള സൗകര്യം ചില സ്വാശ്രയ ...

സ്വാശ്രയ വിഷയം; എംഎല്‍എമാരുടെ നിരാഹാരം സമരം ആരംഭിച്ചു

സ്വാശ്രയ വിഷയം; എംഎല്‍എമാരുടെ നിരാഹാരം സമരം ആരംഭിച്ചു

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ആരംഭിച്ചു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന്‍ എന്നിവരും ഘടകക്ഷി എംഎല്‍എയായ ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist