Saturday, July 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വന്‍ സുരക്ഷാ വീഴ്ച്ച, ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

by Brave India Desk
Aug 8, 2024, 05:47 pm IST
in News, Technology
Share on FacebookTweetWhatsAppTelegram

ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമല്ലെന്ന് കേന്ദ്രം. ക്വാല്‍കോം, മീഡിയാടെക്ക് എന്നീ ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ്് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീ (സേര്‍ട്ട്ഇന്‍)മാണ് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആന്‍ഡ്രോയിഡ് 12, 12എല്‍, 13, 14 എന്നീ ഓഎസുകളില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളെയാണ് പുതിയതായി കണ്ടെത്തിയ പ്രശ്നങ്ങള്‍ ബാധിക്കുക.

Stories you may like

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

ഫ്രെയിം വര്‍ക്ക്, സിസ്റ്റം, കെര്‍നല്‍, എആര്‍എം കമ്പോണന്റ്, ഇമാജിനേഷന് ടെക്നോളജീസ്, മീഡിയാ ടെക് കമ്പോണന്റ്, ക്വാല്‍കോം ക്ലോസ്ഡ് -സോഴ്സ് കമ്പോണന്റ് എന്നിവയിലാണ് പ്രശ്നങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞത്. ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ ചോര്‍ത്താനും ഫോണിന്റെ നിയന്ത്രണം കൈക്കലാക്കാനും ഈ പ്രശ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ ഒരു ഹാക്കര്‍ക്ക് സാധിക്കും.

ഇത്തരം പ്രശ്‌നങ്ങളെ ചെറുക്കാന്‍ ആദ്യമായി ഫോണ്‍ അപ്ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. അതാത് ഫോണ്‍ കമ്പനികള്‍ പുറത്തിറക്കുന്ന സുരക്ഷാ അപ്ഗ്രേഡുകള്‍ ഉടന്‍ തന്നെ ഇന്‍സ്റ്റാള്‍ ചെയ്യുക. അപ്ഡേറ്റുകള്‍ വൈകാതിരിക്കാന്‍ ഫോണിന്റെ ഓട്ടോമാറ്റിക് അപ്ഡേറ്റ് ഓണ്‍ ചെയ്തു വെക്കുക. ഇതുവഴി അപ്ഡേറ്റുകള്‍ എത്തുന്നതിന് അനുസരിച്ച് ഓട്ടോമാറ്റിക് ആയി അവ ഇന്‍സ്റ്റാള്‍ ചെയ്യപ്പെടും.

ഗൂഗിള്‍ പ്ലേസ്റ്റോര്‍ പോലെ വിശ്വാസ്യതയുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് മാത്രം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഇമെയിലുകള്‍, എസ്എംഎസ് എന്നിവ വഴിയെല്ലാം ലഭിക്കുന്ന അപരിചിതമായ ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് ഒഴിവാക്കുക.

ഫോണില്‍ മറ്റാരെങ്കിലും കടന്നുകയറിയെന്ന് സംശയിക്കുന്നുവെങ്കില്‍ അതിവേഗം തന്നെ ഫോണ്‍ ഫാക്ടറി റീസെറ്റ് ചെയ്യുക.

Tags: android phonesecurity problems
Share17TweetSendShare

Latest stories from this section

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആണവായുധം ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു; സിംഗപ്പൂർ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തലിൽ നാണംകെട്ട് രാജ്യം

ചെങ്കോട്ടയിലെ പ്രഖ്യാപനം വെറുതെയല്ല; ചൈനീസ്-പാക് കൂട്ടുകെട്ടിനെ ഒരേസമയം പൂട്ടാൻ ഇന്ത്യയുടെ വമ്പൻ റോക്കറ്റ് ഫോഴ്സ് കമാൻഡ്; അതിർത്തിയിൽ ഒരുക്കങ്ങൾ

Discussion about this post

Latest News

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

രാജസ്ഥാൻ ഇനി ആകാശത്തോളം ഉയരും, 480 കോടിയുടെ ജോധ്പൂർ ടെർമിനലുമായി മോദി; സാധാരണക്കാർക്കായി വൻ വിമാന യാത്രാ വിപ്ലവം

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

കോറോ ഹെൽത്തിൽ കൂട്ടപ്പിരിച്ചുവിടൽ; ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കമ്പനി, പ്രതിസന്ധിയിൽ എണ്ണൂറിലധികം ജീവനക്കാർ

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

ഞങ്ങൾ വളരെ നല്ലവരായതുകൊണ്ട് ഇറാന് ശവസംസ്കാര ചടങ്ങുകൾക്കായി ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട് ; പരിഹാസവുമായി ട്രംപ്

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ഭീകര സംഘടനകളുമായി ബന്ധം ; 23 പേരെ യുഎപിഎ പ്രകാരം ‘തീവ്രവാദികളായി’ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ

ആണവായുധം ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു; സിംഗപ്പൂർ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തലിൽ നാണംകെട്ട് രാജ്യം

ആണവായുധം ഇല്ലായിരുന്നെങ്കിൽ പാകിസ്ഥാനെ ആരും തിരിഞ്ഞുനോക്കില്ലായിരുന്നു; സിംഗപ്പൂർ നയതന്ത്രജ്ഞന്റെ വെളിപ്പെടുത്തലിൽ നാണംകെട്ട് രാജ്യം

ചെങ്കോട്ടയിലെ പ്രഖ്യാപനം വെറുതെയല്ല; ചൈനീസ്-പാക് കൂട്ടുകെട്ടിനെ ഒരേസമയം പൂട്ടാൻ ഇന്ത്യയുടെ വമ്പൻ റോക്കറ്റ് ഫോഴ്സ് കമാൻഡ്; അതിർത്തിയിൽ ഒരുക്കങ്ങൾ

ചെങ്കോട്ടയിലെ പ്രഖ്യാപനം വെറുതെയല്ല; ചൈനീസ്-പാക് കൂട്ടുകെട്ടിനെ ഒരേസമയം പൂട്ടാൻ ഇന്ത്യയുടെ വമ്പൻ റോക്കറ്റ് ഫോഴ്സ് കമാൻഡ്; അതിർത്തിയിൽ ഒരുക്കങ്ങൾ

മമത ഉപദേശക, അഭിഷേകിനെ പുറത്താക്കി; കൊൽക്കത്തയിലെ ടി.എം.സി ആസ്ഥാനം പിടിച്ചെടുത്ത് റിതബ്രത പക്ഷം; ബംഗാളിൽ വൻ രാഷ്ട്രീയ യുദ്ധം

ജെൻ സി ‘മടിയന്മാരും ഇടതുപക്ഷ ചിന്താഗതിക്കാരും; വിവാദ പരാമർശവുമായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology