ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വന്‍ സുരക്ഷാ വീഴ്ച്ച, ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളും, കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
ആന്‍ഡ്രോയ്ഡ് ഫോണുകള്‍ സുരക്ഷിതമല്ലെന്ന് കേന്ദ്രം. ക്വാല്‍കോം, മീഡിയാടെക്ക് എന്നീ ചിപ്പുകളില്‍ പ്രവര്‍ത്തിക്കുന്ന ആന്‍ഡ്രോയിഡ് ഫോണുകള്‍ക്കാണ്് അതീവ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയായ ഇന്ത്യന്‍ കംപ്യൂട്ടര്‍ ...