ഇത് സംഭവം മിന്നിക്കും; കുൽദീപ് യാദവ് ലഖ്‌നൗവിലേക്ക്; ഋഷഭ് പന്ത് പഴയ തട്ടകത്തിലേക്ക്, ഡൽഹി ക്യാപിറ്റൽസ് ക്യാമ്പിൽ വൻ അഴിച്ചുപണി
ഐപിഎൽ 2027 സീസണിന് മുന്നോടിയായി ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വൻ അഴിച്ചുപണികൾക്കൊരുങ്ങി ഡൽഹി ക്യാപിറ്റൽസ്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ സൗരവ് ഗാംഗുലിയും യുവരാജ് സിംഗും ഡൽഹിയുടെ പരിശീലക...



























