ഡല്‍ഹി: ഛത്തിസ്ഗഡിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒന്‍പതു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ഭേജ്ജാ മേഖലയിലാണ് ആക്രമണം. ആറുപേര്‍ക്കു പേര്‍ക്കു പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ഒന്‍പതു ജവാന്മാരുടെ മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി രമണ്‍ സിങ് അറിയിച്ചു.
അതേസമയം, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.
Discussion about this post