chatisgarh

ഇന്ത്യയിലേക്ക് അതിക്രമിച്ച് കയറിയ പാക്കിസ്ഥാന്‍ സ്വദേശി പിടിയില്‍: ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു

ബിഎസ്എഫ് സൈനികർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് മറിഞ്ഞ് അപകടം ; 17 സൈനികർക്ക് ഗുരുതര പരിക്ക്

റായ്പുർ : ഛത്തീസ്ഗഢിലെ കാങ്കറിൽ ബിഎസ്എഫ് സൈനികർ സഞ്ചരിച്ചിരുന്ന മിനി ട്രക്ക് മറിഞ്ഞ് അപകടം. അപകടത്തിൽ 17 സൈനികർക്ക് പരിക്കേറ്റു. കാങ്കർ, നാരായൺപൂർ ജില്ലകളുടെ അതിർത്തിയായ കുംഹാരി ...

ബില്ലടച്ചില്ല ; ഇന്ത്യ-ഓസ്ട്രേലിയ  ടി20 മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു

ബില്ലടച്ചില്ല ; ഇന്ത്യ-ഓസ്ട്രേലിയ ടി20 മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു

റായ്പുർ : വൈദ്യുതി ബിൽ കുടിശ്ശിക വരുത്തിയതിനെ തുടർന്ന് ഇന്ന് ഇന്ത്യ ഓസ്ട്രേലിയ ടി20 മത്സരം നടക്കുന്ന സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു. ഛത്തീസ്ഗഡിലെ റായ്പൂരിലെ ഷഹീദ് വീർ ...

പോലീസിന് വിവരം നൽകുന്നുവെന്ന് സംശയം; യുവാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; മൃതദേഹം വഴിയിൽ തള്ളി

പോലീസിന് വിവരം നൽകുന്നുവെന്ന് സംശയം; യുവാവിനെ കൊലപ്പെടുത്തി കമ്യൂണിസ്റ്റ് ഭീകരർ; മൃതദേഹം വഴിയിൽ തള്ളി

റായ്പൂർ: ഛത്തീസ്ഗഡിൽ പ്രദേശവാസികൾക്ക് നേരെ ആക്രമണം തുടർന്ന് കമ്യൂണിസ്റ്റ് ഭീകരർ. പ്രദേശവാസിയെ കൊലപ്പെടുത്തി. കൻകർ ജില്ലയിൽ ഇന്നലെ രാത്രിയോടൊയായിരുന്നു ആക്രമണം. കോപ്വെഞ്ച് ഗ്രാമവാസിയായ രാംചി ചിന്നയാണ് കൊല്ലപ്പെട്ടത്. ...

ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി ; മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്ന് സൂചന

ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതാവിനെ കൊലപ്പെടുത്തി ; മാവോയിസ്റ്റുകളാണ് കൊലപാതകം നടത്തിയതെന്ന് സൂചന

റായ്പുർ : ഛത്തീസ്ഗഡിൽ ബിജെപി നേതാവിനെ കൊലപ്പെടുത്തി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ആയിരുന്നു കൊലപാതകം നടത്തിയത്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന കൊലപാതകം പ്രദേശത്തെ നടുക്കിയിരിക്കുകയാണ്. മാവോയിസ്റ്റുകൾ ...

‘കോൺഗ്രസ് ഭരണകാലത്ത് വികസനമുണ്ടായത് നേതാക്കളുടെയും ബന്ധുക്കളുടെയും സ്വത്തുക്കളിൽ മാത്രം’ ; ഇപ്പോൾ ജാതിസ്നേഹം പുലമ്പുന്നവർ ഒരു ദളിത് സ്ത്രീയെ രാഷ്ട്രപതി ആക്കുന്നതിനെ എതിർത്തവരാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്പുർ : ഛത്തീസ്ഗഡിലെ കാങ്കറിൽ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണറാലിയെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തു. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകൾക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കുക എന്നുള്ളതാണ് ബിജെപി ...

ദ്വി​ദി​ന സ​ന്ദ​ര്‍​ശ​ന​ത്തി​ന് രാ​ഹു​ല്‍ ഗാ​ന്ധി കേരളത്തില്‍; നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

വീണ്ടും അധികാരത്തിൽ എത്തിയാൽ സ്കൂൾ കോളെജ് വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ; ഛത്തീസ്ഗഡിൽ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി

റായ്പുർ : നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽഗാന്ധി ഛത്തീസ്ഗഡ് സന്ദർശിച്ചു. കാങ്കർ ജില്ലയിലെ ഭാനുപ്രതാപ്പൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയെ രാഹുൽ ഗാന്ധി അഭിസംബോധന ചെയ്തു. ...

രാജ്യം വളരുന്നതിനോടൊപ്പം സംസ്ഥാനങ്ങളും വളരണമെന്ന്   മോദി  ആഗ്രഹിച്ചു;  നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് ഉപമുഖ്യമന്ത്രി

രാജ്യം വളരുന്നതിനോടൊപ്പം സംസ്ഥാനങ്ങളും വളരണമെന്ന് മോദി ആഗ്രഹിച്ചു; നരേന്ദ്രമോദിയെ വാനോളം പുകഴ്ത്തി കോൺഗ്രസ് ഉപമുഖ്യമന്ത്രി

റായ്പൂർ : പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് കോൺഗ്രസ് നേതാവ്. ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ടിഎസ് സിംഗ് ദേവ് ആണ് വാനോളം പുകഴ്ത്തിക്കൊണ്ട് ശ്രദ്ധ നേടുന്നത്. ഛത്തീസ്ഗഡിൽ ...

ജി20 ഉച്ചകോടിക്ക് ഛത്തീസ്ഗഢും വേദിയായെന്ന് മോദി ; ഛത്തീസ്ഗഢിൽ അങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലെന്ന് കോൺഗ്രസ് : അറിയാം യഥാർത്ഥ വസ്തുത

ജി20 ഉച്ചകോടിക്ക് ഛത്തീസ്ഗഢും വേദിയായെന്ന് മോദി ; ഛത്തീസ്ഗഢിൽ അങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലെന്ന് കോൺഗ്രസ് : അറിയാം യഥാർത്ഥ വസ്തുത

റായ്പുർ : ഛത്തീസ്ഗഢിൽ നടന്ന ഒരു റാലിയിൽ വച്ച് സംസ്ഥാനത്ത് ജി20 ഉച്ചകോടി നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ വാക്കുകൾ ഇപ്പോൾ വലിയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. ഛത്തീസ്ഗഢിൽ ...

പന്തലിലും ട്രെൻഡായി ചാന്ദ്രയാൻ -3 ; ഗണേശ ചതുർത്ഥി ആഘോഷത്തിനായി 120 അടി ഉയരത്തിൽ ചാന്ദ്രയാൻ പന്തൽ ഒരുങ്ങുന്നു

പന്തലിലും ട്രെൻഡായി ചാന്ദ്രയാൻ -3 ; ഗണേശ ചതുർത്ഥി ആഘോഷത്തിനായി 120 അടി ഉയരത്തിൽ ചാന്ദ്രയാൻ പന്തൽ ഒരുങ്ങുന്നു

റായ്പുർ : സെപ്റ്റംബർ 19ന് ഗണേശ ചതുർത്ഥി ആഘോഷത്തിനുള്ള തയ്യാറെടുപ്പിലാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ. ഈ വർഷത്തെ ഗണേശോത്സവത്തിന് ട്രെൻഡാവുന്നത് ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ ദൗത്യത്തെ അനുസ്മരിപ്പിക്കുന്ന ഒരു ...

ഛത്തീസ്ഗഡിൽ തുടർ ഭൂചലനങ്ങൾ ; 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാലു മിനിറ്റോളം നീണ്ടുനിന്നു

ഛത്തീസ്ഗഡിൽ തുടർ ഭൂചലനങ്ങൾ ; 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം നാലു മിനിറ്റോളം നീണ്ടുനിന്നു

റായ്പുർ : ഛത്തീസ്ഗഡിൽ തുടർച്ചയായി രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടു. വടക്കൻ ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിലാണ് തിങ്കളാഴ്ച രാത്രി ഭൂചലനങ്ങൾ ഉണ്ടായത്. 3.8, 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ...

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ നക്‌സല്‍ ആക്രമണം; ഒമ്പത് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

ഡല്‍ഹി: ഛത്തിസ്ഗഡിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ ഒന്‍പതു സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ ഭേജ്ജാ മേഖലയിലാണ് ആക്രമണം. ആറുപേര്‍ക്കു പേര്‍ക്കു പരുക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. ഒന്‍പതു ...

ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്ഫോടനം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്ഫോടനം; സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു

റായ്പുര്‍: ഛത്തീസ്ഗഡില്‍ കുഴിബോംബ് സ്ഫോടനത്തില്‍ സിആര്‍പിഎഫ് ജവാന്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലായിരുന്നു സംഭവം. നിരവധി സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സിആര്‍പിഎഫിന്റെ പതിവ് പട്രോളിംഗിനിടെ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist