തിരുവനന്തപുരം: മണിപ്പൂരിലെ പ്രത്യേക സൈനിക അധികാരം (അഫ്‌സ്പ) പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് കേരളത്തിലെ ഭരണാധികാരികളുടെ സഹായം തേടുമെന്ന് ഇറോം ശര്‍മിള. തിരുവനന്തപുരത്ത് മാധ്യമങ്ങ്‌ളോട് സംസാരിക്കുകയായിരുന്നു അവര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍, ഭരണപരിഷ്‌കാര കമീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ ന്നെിവരുമായി ഇറോം ശര്‍മ്മിള കൂടിക്കാഴ്ച നടത്തും.
കേരളത്തിലെ ഭരണാധികാരികളുടെ സഹായം തേടുകയാണ് ലക്ഷ്യം. തനിക്ക് വന്‍വരവേല്‍പ്പാണ് കേരളം നല്‍കിയതെന്നും അതില്‍ സന്തോഷമുണ്ടെന്നും ഇറോം മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post