ഇറോം സര്‍മ്മിളയ്ക്ക് എകെജി സെന്ററില്‍ സ്വീകരണം: അഫ്‌സ്പ പിന്‍വലിക്കുന്നതിനുള്ള പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുമെന്ന് കോടിയേരി
തിരുവനന്തപുരത്തെത്തിയ ഇറോ ശര്‍മ്മിളയ്ക്ക് സിപിഐഎം ഓഫിസായ എകെജി സെന്ററില്‍ സ്വീകരണം നല്‍കി.. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം. ...