തിരുവനന്തപുരം: സുപ്രിം കോടതി വിധി ഉടന്‍ നടപ്പിലാക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. സെന്‍കുമാറിനെ പോലിസ് ഡിജിപി സ്ഥാനത്ത് വീണ്ടും നിയമിക്കണമെന്ന സുപ്രിം കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം വിധി സംസ്ഥാനസര്‍ക്കരിനേറ്റ തിരിച്ചടിയാണോ എന്ന ചോദ്യത്തിന് വി.എസ് മറുപടി നല്‍കിയില്ല.
പിണറായി സര്‍ക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടി എന്നാണ് സുപ്രിംകോടതി വിധി വിലയിരുത്തപ്പെടുന്നത്.
Discussion about this post