കണ്ണൂര്‍: കണ്ണൂര്‍ പെരുന്താറ്റില്‍ ഇന്നലെ ഉദ്ഘാടനം ചെയ്ത ആര്‍എസ്എസിന്റെ കേശവ സ്മൃതി സേവാലയത്തിന് നേരെ ആക്രമണം. അക്രമികള്‍
കെട്ടിടത്തിന്റെ ജനലുകളും കമ്പ്യൂട്ടറും തകര്‍ത്തു. സിപിഎമ്മുകാരാണ് ആക്രമണത്തിന് പിന്നിലെന്ന് ആര്‍എസ്എസ് ആരോപിച്ചു,
ആര്‍എസ്എശ് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ. നന്ദകുമാറാണ് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച സേവാലയം ഇന്നലെ ഉദ്ഘാടനം ചെയ്തത്. പ്രവര്‍ത്തന സ്വാതന്ത്ര്യം വിലക്കുന്ന സിപിഎമ്മിന്റെ ഫാസിസ്റ്റ് രീതിയാണ് പ്രകടമായതെന്ന് ആര്‍എസ്എസ് പരാതിപ്പെട്ടു
Discussion about this post