തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.
ജേക്കബ് തോമസ് ഒരുമാസത്തെ ആര്‍ജിത അവധിയില്‍ പോയതാണ്. ഒരുമാസത്തേക്ക് കൂടി അവധി നീട്ടാന്‍ അദ്ദേഹം അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
Discussion about this post