തിരുവനന്തപുരത്ത് ആക്രമസംഭവങ്ങളില്‍ പ്രതികരിച്ച് ബിജെപിയേയും സിപിഎംനേയും വിമര്‍ശിച്ചുകൊണ്ടാണ് അഡ്വ.ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
മെഡിക്കല്‍ കോളേജ് കോഴയിടപാടില്‍ നിന്ന് ബിജെപിക്കും മൂന്നാര്‍, കോവളം കൊട്ടാരം ഇടപാടുകളില്‍ നിന്ന് സിപിഎമ്മിനും ജനശ്രദ്ധ തിരിക്കണം. പിണറായി ഇച്ഛിച്ചതും കുമ്മനം കല്പിച്ചതും ഹര്‍ത്താല്‍.
1969ല്‍ തുടങ്ങിയതാണ് തലശ്ശേരിയിലെ RSS മാര്‍ക്‌സിസ്റ്റ് സംഘട്ടനം. പിന്നീട് അത് സംസ്ഥാനത്തിന്റെ നാനാ ഭാഗത്തേക്കും വ്യാപിച്ചു. കോണ്‍ഗ്രസ് ഭരണത്തില്‍ അല്പം തണുക്കും, CPM അധികാരത്തില്‍ വരുമ്പോള്‍ വീണ്ടും ആളിക്കത്തുമെന്നും ജയശങ്കര്‍ വ്യക്തമാക്കുന്നു
Discussion about this post