തിരുവനന്തപുരം: ദേശീയ മനുഷ്യാവകാശ കമ്മീഷന് ബിജെപി സംസ്ഥാന ഓഫീസില്‍ തെളിവെടുപ്പ് നടത്തി. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് തെളിവെടുപ്പ്. നാലംഗ സംഘമാണ് തെളിവെടുപ്പിന് എത്തിയത്.
ഇവിടുത്തെ തെളിവെടുപ്പിന് ശേഷം ബിജെപി-സിപിഎം സംഘര്‍ഷം നടന്ന പ്രദേശങ്ങളിലും, ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട്ടിലും മനുഷ്യാവകാശ കമ്മീഷന് തെളിവെടുപ്പ് നടത്തും.
Discussion about this post