‘ഹലാൽ മാംസം’ ഭരണഘടന ചട്ടങ്ങളുടെ ലംഘനം ; റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ
ന്യൂഡൽഹി : ട്രെയിൻ യാത്രക്കാരുടെ ഭക്ഷണത്തിൽ 'ഹലാൽ മാംസം' വിളമ്പുന്നതിനെതിരെ റെയിൽവേ ബോർഡിന് നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ. ട്രെയിനുകളിൽ ഹലാൽ മാംസം മാത്രം വിളമ്പുന്നത് ...








