കൊച്ചി: ടിപി കേസ് ഒത്തുതീര്‍പ്പാക്കിയതിന് കിട്ടിയ പ്രതിഫലമാണ് സോളാര്‍ കേസ് എന്ന വി.ടി ബല്‍റാമിന്റെ വെളിപ്പെടുത്തലിനെ ആഘോഷമാക്കുകയാണ് ബിജെപി അനുകൂല ഫേസ്ബുക്ക് പേജുകളും ട്രോളര്‍മാരും. ഗതികെട്ടപ്പോള്‍ ഇതാ ഒത്തു തീര്‍പ്പ് രാഷ്ട്രീയം മറനീക്കി പുറത്ത് വന്നുവെന്നാണ് വിലയിരുത്തല്‍.
ടിപി കേസ് ഒത്തുതീര്‍ത്ത് സഹായിച്ചതിന്റെ നന്ദിയൊന്നും കോണ്‍ഗ്രസിനോട് സിപിഎം കാണിച്ചില്ല എന്ന് ചൂണ്ടിക്കാട്ടി പിണറായി ചതിച്ചാശാനെ എന്നാണ് പരിഹാസം.
ടി.പി.ചന്ദ്രശേഖന് വധത്തിന്റെ ഗൂഢാലോചനക്കേസ് നേരായി അന്വേഷിക്കാതെ ഇടയ്ക്ക് വച്ച് ഒത്തുതീര്‍പ്പാക്കിയതിന്റെ പ്രതിഫലമായി സോളാര്‍ കേസ് കൂട്ടിയാല്‍ മതിയെന്നായിരുന്നു ബല്‍റാമിന്റെ ആരോപണം.
[fb_pe url=”https://www.facebook.com/ranjutnr/posts/10209202917100391″ bottom=”30″]
Discussion about this post