vt balram

കാക്കി ഇനി അധികകാലം കാണില്ല ; എസിപി എ ഉമേഷിനെതിരെ ഭീഷണി മുഴക്കി വി ടി ബൽറാം

കോഴിക്കോട് : കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ എ. ഉമേഷിനെതിരെ ഭീഷണിയുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം. കാക്കി ഉടുപ്പും തോളിലെ നക്ഷത്രവും ...

പാലക്കാട്ടെ പുതിയ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന് അഭിനന്ദനങ്ങൾ; ഫേസ്ബുക്ക് പോസ്റ്റുമായി വി.ടി ബൽറാം

പാലക്കാട്: പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന് ജയം ഉറപ്പിച്ച് വി.ടി ബൽറാം. പാലക്കാട് രാഹുൽ തന്നെയെന്നാണ് ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പാലക്കാടിന്റെ വികസനം തുടരുമെന്നും അദ്ദേഹം ...

ഒരു അതിഥി കാരണം മൈക്ക് ഓപ്പറേറ്റർക്കുണ്ടായ അസൗകര്യത്തിൽ ക്ഷമ ചോദിക്കുന്നു; വിടി ബൽറാം

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ പരിപാടിയിൽ സംസാരിക്കുന്നതിനിടെ മൈക്ക് തകരാറിലായതിനെ ചൊല്ലിയുള്ള വിവാദത്തിൽ മൈക്ക് ഓപ്പറേറ്ററോട് ക്ഷമ ചോദിച്ച് കെപിസിസി വൈസ് പ്രസിഡന്റ് വിടി ബൽറാം. പരിപാടിയിൽ ...

സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് സ്വന്തം ഭാര്യയേയും അമ്മായിഅച്ഛനേയും പഞ്ഞിക്കിടുമ്പോൾ ക മാന്ന് ഒരക്ഷരം മറുപടി പറയാൻ ധൈര്യമില്ലാത്ത ഈ മൊയ്ന്താണ് പ്രതിപക്ഷ നേതാവിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാൻ വരുന്നത് ; വിടി ബൽറാം

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ പരിഹസിച്ച് തൃത്താല മുൻ എംഎൽഎ വിടി ബൽറാം. മന്ത്രിയെ മൊയന്തെന്നാണ് ബൽറാം വിശേഷിപ്പിച്ചത്. സ്വപ്ന ആഴ്ചക്കാഴ്ചക്ക് വന്ന് ...

ജലീലിന്റെ രാജിയാവശ്യപ്പെട്ട് തെരുവിലിറങ്ങി യൂത്ത് കോൺഗ്രസ്, യുവമോർച്ച പ്രവർത്തകർ : ലാത്തിച്ചാർജിൽ വി.ടി ബൽറാമിന് പരിക്ക്

പാലക്കാട്‌ : മന്ത്രി കെടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിടി ബൽറാം എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ഉദ്ഘാടന പ്രസംഗത്തിനിടെ മറുവശത്തുകൂടി കളക്ടറേറ്റിന് അകത്തേക്ക് യൂത്ത് ...

കോൺഗ്രസുകാർ മരണവ്യാപാരികളെന്ന് ബിനീഷ് കോടിയേരി : സൈക്കോയുടെ വികൃത ചിന്തയെന്ന് വി.ടി ബൽറാം എംഎൽഎ

കൊച്ചി : സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ "സൈക്കോ"യെന്ന് വിളിച്ച് തൃത്താല എംഎൽഎ വി.ടി ബൽറാം. കോൺഗ്രസ് മരണത്തിന്റെ വ്യാപാരികൾ ആണെന്ന ...

‘പോലിസ് ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാന്‍ സിപിഎം ഏരിയാ സെക്രട്ടറി ആരാ?’:സക്കീര്‍ ഹുസൈനെ ന്യായീകരിച്ച വി.ടി ബല്‍റാമിന് വിമര്‍ശനം

കളമശ്ശേരി എസ്‌ഐയെ ഫോണില്‍ വിളിച്ച് ചോദ്യം ചെയ്ത എസ്‌ഐയെ എതിര്‍ത്ത വി.ടി ബല്‍റാമിനും വിമര്‍ശനം. സക്കീര്‍ ഹുസൈന്റെ ഫോണ്‍ സംഭാഷണം പുറത്ത് വിട്ടത് ശരിയായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം ...

കയ്യില്‍ ഖുറാന്‍ പിടിച്ചിരിക്കുന്ന ഫോട്ടോയുമായി മന്ത്രി കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലീഗ് സമ്മേളനം തുടങ്ങുന്നത് ഖുറാന്‍ ഓതിയിട്ടാണെന്ന് പരിഹസിച്ചതോര്‍മ്മയുണ്ടോ എന്ന് സോഷ്യല്‍ മീഡിയ, വിമര്‍ശിച്ച വി.ടി ബല്‍റാമിനും കിട്ടി പണി

ലീഗിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ പരിഹസിച്ച് മന്ത്രി കെ.ടി ജലില്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനൊപ്പമാണ് ഖുറാന്‍ കയ്യില്‍ പിടിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത്. പോസ്റ്റില്‍ പറയുന്ന അഭിപ്രായവുമായി യാതൊരു ...

‘കോമണ്‍സെന്‍സ് ഏഴയലത്ത് എത്തിച്ചു നോക്കാത്ത പ്രാഞ്ചിയേട്ടന്മാര്‍ നല്‍കുന്ന കോടികളുടെ പളപളപ്പാണ് സിപിഎം എന്ന അധികാര വര്‍ഗ്ഗ പാര്‍ട്ടിയുടെ നെഗളിപ്പിന് ആധാരം’ – വിടി ബല്‍റാം

പി.വി അന്‍വര്‍ എം.എല്‍.എയെ ലോകസഭാ സ്ഥാനാര്‍ഥിയാക്കിയ ഇടതുമുന്നണി തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്‌ എം.എല്‍.എ വിടി ബല്‍റാം . ലോക്‌സഭയിലെ കോടീശ്വരന്മാരുടെ എണ്ണമെടുക്കലും അതുവഴി നമ്മുടെ ജനാധിപത്യം പണക്കൊഴുപ്പിന് ...

“എല്ലാവരും പാര്‍ട്ടിയ്ക്ക് വിധേയരാണെന്ന് ഓര്‍മ്മവേണം ” വിടി ബല്‍റാമിനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

രാഹുല്‍ ഈശ്വറിനേയും കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും താരതമ്യം ചെയ്ത വിടി ബല്‍റാം എം.എല്‍.എയ്ക്കെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ . എല്ലാവരും പാര്‍ട്ടിയ്ക്ക് വിധേയരാണെന്ന ...

ഇടതു ബുദ്ധിജീവികള്‍ പലരും ഇപ്പോള്‍ പിണറായി വിജയന്റെ പോരാളി ഷാജി മോഡല്‍ പ്രകടനത്തിന് കയ്യടിച്ചു കൊണ്ടിരിക്കുന്നു; വിടി ബല്‍രാം

അമിത് ഷായെ വിമര്‍ശിക്കേണ്ടത് അദ്ദേഹത്തിന്റെ തടിയെക്കുറിച്ച് പറഞ്ഞ് ബോഡി ഷെയ്മിംഗ് നടത്തിക്കൊണ്ടല്ല, മറിച്ച് രാഷ്ട്രീയം പറഞ്ഞ് കൊണ്ടാകണമെന്ന് വിടി ബല്‍രാം എംഎല്‍എ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍രാം പിണറായി ...

”സുപ്രിം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു” കെ സുധാകരനെയും, ചെന്നിത്തലയേയും തള്ളി വി.ടി ബല്‍റാം

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് വി.ടി ബല്‍റാം എംഎല്‍എ. വിധി പുരോഗമനപരവും നീതി സങ്കല്‍പ്പങ്ങളെ കൂടുതല്‍ ശക്തിപ്പെടുന്നതുമാണെന്ന് വല്‍റാം ഫേസ്ബുക്ക് ...

‘ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം’ എന്ന പരാമര്‍ശത്തിലൂടെ കമ്യൂണിസ്റ്റ് അനുഭാവികളായ ഒരുപാട് സ്ത്രീകള്‍ക്കും ഉണ്ടായ മനോവിഷമത്തില്‍ ഞാന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു’-ഒന്നൊന്നര ട്രോളുമായി വി.ടി ബല്‍റാം

''ഒരു ഫേസ്ബുക്ക് ഗ്രൂപ്പിലെ തര്‍ക്കത്തിനിടയില്‍ ആദരണീയനായ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനെതിരെ എന്റെ ഭാഗത്തുനിന്നുണ്ടായ അനുചിതമായ പരാമര്‍ശത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ക്കും അതോടൊപ്പം 'ഒളിവുകാലത്തെ വിപ്ലവ പ്രവര്‍ത്തനം' എന്ന പരാമര്‍ശത്തിലൂടെ ...

”ബല്‍റാമിന്റെ വാക്കുകള്‍ ഹിന്ദു-മുസ്ലിം സംഘര്‍ഷം ഉണ്ടാക്കാനാണെങ്കില്‍ അത് ഒഴിവാക്കാനാണ് ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങുന്നത്” മുസ്ലിം യുവാവിന്റെ ഫേസ്ബുക്ക് ലൈവ്

  'മാതൃഭൂമി'യെ ബഹിഷ്‌ക്കരിക്കാന്‍ ഭീമ തയ്യാറായാല്‍ ഭീമ ബഹിഷ്‌ക്കരിക്കാന്‍ ജനങ്ങള്‍ തയ്യാറാകണമെന്ന വി.ടി ബല്‍റാം എല്‍എഎയുടെ ആഹ്വാനത്തിന് ഭീമയില്‍ നിന്ന് സ്വര്‍ണം വാങ്ങിയ ശേഷം യുവാവിന്റെ മറുപടി. ...

ജോസ് കെ മാണിയ്ക്ക് വോട്ടു ചെയ്യുമോ? എന്ന ചോദ്യത്തിന് ബല്‍റാമിന്റെ മറുപടി, ‘പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ടില്ല’

രാജ്യസഭ തെരഞ്ഞെടുപ്പില്‍ യുവ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ജോസ് കെ മാണിക്ക് വോട്ടു ചെയ്യുമോ എന്ന സംശയങ്ങള്‍ക്കിടയില്‍ നിലപാട് വ്യക്തമാക്കി വി.ടി ബല്‍റാം എംഎല്‍എ. രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വിയോജിപ്പുകളോടെ ...

‘ഇന്നലെ വരെ സിപിഎമ്മിനെ പിന്തുണച്ചവര്‍ക്ക് സീറ്റ് നല്‍കാനുള്ള തീരുമാനം പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് അപമാനകരം’ നേതൃമാറ്റം പരസ്യമായി ആവശ്യപ്പെട്ട് വി.ടി ബല്‍റാം

സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ആവശ്യപ്പെട്ട് വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ്. രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനുള്‌ല തീരുമാനം കേരളത്തില്‍ അപകടകരമായ സാമുദായിക ധ്രുവീകരണത്തിന് ഇടയാക്കും ...

‘വഴിയില്‍ കെട്ടിയ ചെണ്ടയല്ല ഞാനെന്ന പിണറായിയുടെ ചെണ്ട പരാമര്‍ശത്തെ ഫോട്ടോ കൊണ്ട് ട്രോളി വിടി ബല്‍റാം’

വാര്‍ത്താ മാധ്യമങ്ങള്‍ക്ക് കൊട്ടാന്‍ വഴിയില്‍ കെട്ടിയ ചെണ്ടയല്ല ഞാന്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിടി ബല്‍റാം എംഎല്‍എ. തൃശ്ശൂര്‍ പൂരത്തിനിടയില്‍ പിണറായി പെരുവനം ...

”കൊച്ചു പിള്ളേരുടെ സെക്‌സ് പറയുമ്പോള്‍ മാത്രം വി.ടി ബല്‍റാം ലൈക് അടിച്ച് ഫോളോ ചെയ്യുന്നു” ബല്‍റാമിന്റെ ന്യായീകരണ പോസ്റ്റിനെ ട്രോളി എന്‍.എസ് മാധവന്‍

ബാല ലൈംഗീകതയെ ന്യായീകരിച്ചുള്ള പോസ്റ്റിന് ലൈക് നല്‍കിയതിനെ ന്യായീകരിച്ച വി.ടി ബല്‍റാം എംഎല്‍എയെ ട്രോളി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍ ''ഇതെന്താ കൊച്ചുപിള്ളേരുടെ സെക്‌സിനെ പറ്റി പറയുമ്പോള്‍ മാത്രം ...

‘തൃത്താല സ്വദേശി എന്നത് അപമാനകരമെന്ന് വി.ടി ബല്‍റാം: പ്രതികരണത്തിന് പഴയ ബലമില്ലല്ലോ എന്ന് സോഷ്യല്‍ മീഡിയ

എടപ്പാളില്‍ സിനിമ തിയറ്ററിനകത്ത് വച്ച് ബാലികയെ പീഡിപ്പിച്ച ആള്‍ തൃത്താല സ്വദേശിയാണെന്നത് നാടിന് അപമാനകരമാണെന്ന വി.ടി ബല്‍റാമിന്റെ സോഷ്യല്‍ മീഡിയ പ്രതികരണത്തിനെതിരെ വിമര്‍ശനം. എംഎല്‍എയുടെ സമത്വം ബോധം ...

”ബിജെപി ഭരിച്ച കാലത്താണോ ശാസ്ത്രിജിയും, സഞ്ജയ്ഗാന്ധിയും, ഇന്ദിരയും രാജീവും മാധവറാവു സിന്ധ്യയും, രാജേഷ് പൈലറ്റുമെല്ലാം കൊല്ലപ്പെട്ടത്…?അതിനും ഇനി ബിജെപി സമാധാനം പറയണോ..”വി.ടി ബല്‍റാമിന് മാധ്യമപ്രവര്‍ത്തകന്റെ കിടിലന്‍ മറുപടി

ബിജെപി ഭരണകാലത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ജീവന്‍ സുരക്ഷിതമാണോയെന്ന് ചോദിച്ച് വിടി ബല്‍റാം എംഎല്‍എയിട്ട പോസ്റ്റിന് മാധ്യമപ്രവര്‍ത്തകന്റെ മറുപടി. രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist