Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

കൂടുതല്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കാന്‍ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഇന്ത്യയിലേക്ക്

by Brave India Desk
Oct 22, 2017, 01:14 pm IST
in India
Share on FacebookTweetWhatsAppTelegram

ഡല്‍ഹി: കൂടുതല്‍ റാഫേല്‍ യുദ്ധവിമാനങ്ങള്‍ വില്‍ക്കുക എന്ന ലക്ഷ്യവുമായി ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ളോറന്‍സ് പാര്‍ലെ ഇന്ത്യ സന്ദര്‍ശിക്കും. ഒക്ടോബര്‍ 27നും 28 നുമാണ് പര്‍ലെയുടെ സന്ദര്‍ശനം. ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഡിസംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്നുണ്ട്. ഇതിനു മുന്നോടിയായാണ് പാര്‍ലെയുടെ സന്ദര്‍ശനം.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

നിലവില്‍ ഇന്ത്യ 36 റാഫേല്‍ ജെറ്റുകള്‍ക്കാണ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. ഇവ വ്യോമസേനയുടെ ഭാഗമാകുന്നതോടെ കൂടുതല്‍ റാഫേല്‍ ജെറ്റുകള്‍ ഇന്ത്യയില്‍ വില്‍ക്കാനാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി സന്ദര്‍ശനത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 

2022 ഓടെയാണ് 36 യുദ്ധവിമാനങ്ങളും സേനയുടെ ഭാഗമാകുക. 36 റാഫേല്‍ ജെറ്റുകള്‍ കൂടി വ്യോമസേന ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് മുന്നില്‍ കണ്ടാണ് ഫ്രഞ്ച് പ്രതിരോധ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. പ്രതിരോധ സഹകരണം, സമുദ്ര സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമനുമായി ഫ്ളേോറന്‍സ് പാര്‍ലെ ചര്‍ച്ചനടത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും പര്‍ലെ കൂടിക്കാഴ്ച നടത്തും. 

റിലയന്‍സ് ഡിഫന്‍സ് കമ്പനിയുമായി സഹകരിച്ച് റാഫേല്‍ നിര്‍മാതാക്കളായ ദസൗള്‍ട്ട് ഏവിയേഷന്‍ നാഗ്പുരിലാണ് റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കുക. വിമാന നിര്‍മാണ കേന്ദ്രത്തിന്റെ തറക്കല്ലിടില്‍ ചടങ്ങിലും പര്‍ലെ പങ്കെടുക്കും.  

Tags: Rafale Fighter JetRafale
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies