തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ കേസ് തോറ്റാല്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും എജിക്കുമെന്ന് സിപിഐ. നടപടിയുടെയും കേസിന്‍റെയും കാര്യത്തില്‍ റവന്യൂ വകുപ്പ് നീതി പുലര്‍ത്തിയെന്നും സിപിഐ വ്യക്തമാക്കി.

Discussion about this post