ശബരിമല: തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ 105 കോടി രൂപയുടെ പദ്ധതി. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശിച്ചാണ് പദ്ധതി പ്രഖ്യാപിച്ചത്.
സന്നിധാനം, പംമ്പാ, നിലക്കല്‍, എരുമേലി എന്നിവടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുക. ജനുവരിയില്‍ കരാറാകുന്ന പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ 6 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാണ് നീക്കം.
Discussion about this post