alphons kannanthanam

മുസ്ലീം വിഭാഗക്കാരുടെ പാർട്ടിയാണ് ലീഗ്; രാഹുലിന് കാര്യങ്ങൾ ബുദ്ധി ഉപയോഗിച്ച് മനസിലാക്കാനുളള കഴിവില്ല; രാഹുലിന്റെ പരാമർശത്തിന് മറുപടിയുമായി കണ്ണന്താനം

കൊച്ചി : മുസ്ലീം ലീഗ് മതേതര പാർട്ടിയാണെന്ന് വിദേശത്ത് പോയി വിളമ്പിയ രാഹുൽ ഗാന്ധിക്ക് മറുപടിയുമായി ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. ലീഗിൽ ഹിന്ദുക്കളോ ക്രിസ്ത്യാനികളോ ഇല്ലെന്നും ...

24ന്യൂസും ഏഷ്യാനെറ്റും നല്‍കിയത് വ്യാജവാര്‍ത്ത; അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ മാതാവ് മരിച്ചത് കൊറോണ ബാധിച്ചല്ലെന്ന് കേരള സര്‍ക്കാര്‍ പിആര്‍ഡി ഫാക്‌ട് ചെക്ക് വിഭാഗം

തിരുവനന്തപുരം: മുന്‍ കേന്ദ്ര സഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ അമ്മയുടെ മൃതദേഹം കൊറോണ മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ ഡല്‍ഹിയില്‍ നിന്നും കേരളത്തില്‍ എത്തിച്ചു സംസ്‌ക്കാര ചടങ്ങുകള്‍ നടത്തി എന്ന രീതിയില്‍ ...

ക്രിസ്‌ത്യൻ സമൂഹത്തിനു വേണ്ടി പക്ഷപാതപരമായി പ്രവർത്തിച്ചിട്ടില്ല, പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമെന്ന് കണ്ണന്താനം

കഴിഞ്ഞ കേന്ദ്ര മന്ത്രിസഭയിൽ ടൂറിസം വകുപ്പ് മന്ത്രിയായിരിക്കെ താൻ പക്ഷപാതപരമായി ക്രിസ്ത്യൻ സമൂഹത്തിനു വേണ്ടി പ്രവർത്തിച്ചുവെന്ന പ്രചാരണം തെറ്റെന്ന് മുൻ കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം. "ഇത്തരം അഭ്യൂഹം ...

കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ മോഷണം നടത്തുകയാണെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

കിസാന്‍ സമ്മാന്‍ നിധി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിനെതിരേയും ബിജെപിക്കെതിരേയും രൂക്ഷവിമര്‍ശനം നടത്തിയ കൃഷിമന്ത്രി വി എസ് സുനില്‍കുമാറിന് മറുപടിയുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. സംസ്ഥാനത്തെ അറിയാതെ കേന്ദ്രമന്ത്രി ...

New Delhi: Alphons Kannanthanam, the new Minister of State (Independent charge) before taking  charge of his office in New Delhi on Monday. PTI Photo by Shahbaz Khan(PTI9_4_2017_000058b)

ലോക്‌സഭാ തിരഞ്ഞെടുപ്പ്: തൃശൂരില്‍ കണ്ണന്താനം മത്സരിച്ചേക്കുമെന്ന് സൂചന

വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം മത്സരിച്ചേക്കുമെന്ന് സൂചന. തൃശൂര്‍ മണ്ഡലം കണ്ണന്താനത്തിന് സുരക്ഷിതവും യോജിച്ചതുമാണെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍. ...

‘ലോക ടൂറിസം ഭൂപടത്തില്‍ ഇന്ത്യ്ക്ക് മൂന്നാം സ്ഥാനം’

ലോക ടൂറിസ ഭൂപടത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം അറിയിച്ചു. ടൂറിസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന വരുമാനം ഉയര്‍ന്നത് 14 ശതമാനമാണെന്നും ...

” ജനവിധി അഞ്ച് വര്‍ഷത്തേയ്ക്കാണ് ; ആജീവനാന്തമല്ല ” ശബരിമല വിഷയത്തില്‍ പിണറായി വിജയനെതിരെ അല്‍ഫോന്‍സ് കണ്ണന്താനം

ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെ സമീപനത്തിനെതിരെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണാന്താനം . ബിജെപി സംസ്ഥാന ജനറല്‍ സെക്രടറിയായ കെ സുരേന്ദ്രനെ കസ്റ്റഡിയില്‍ എടുത്ത രീതി തികച്ചും ജനാധിപത്യവിരുദ്ധമാന് . ...

“യുവതികള്‍ മല ചവിട്ടാന്‍ വന്നത് പത്ത് മിനിറ്റ് ടി.വിയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടി”: അല്‍ഫോന്‍സ് കണ്ണന്താനം

പത്ത് മിനിറ്റ് നേരത്തേക്ക് ടി.വിയില്‍ പ്രത്യക്ഷപ്പെടാന്‍ വേണ്ടിയാണ് യുവതികള്‍ മല ചവിട്ടാന്‍ വന്നതെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. അയ്യപ്പനെ കാണുക എന്ന ഉദ്ദേശമല്ല അവര്‍ക്കുണ്ടായിരുന്നതെന്നും അദ്ദേഹം ...

”പോലിസുകാര്‍ വഴി തെറ്റിച്ചു” കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമെത്തിയത് മാവോയിസ്റ്റ് മേഖലയില്‍: കേരള പോലിസിന്റേത് ഗുരുതര സുരക്ഷാ വീഴ്ച

മാനന്തവാടി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ സുരക്ഷ ഒരുക്കുന്നതില്‍ കേരള പോലിസിന് വലിയ വീഴ്ച പറ്റിയത് വിവാദമായി. പോലിസിന്റെ വീഴ്ച മൂലം വാഹനം വഴി തെറ്റി ...

ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്ന ഗവേഷണപ്രബന്ധങ്ങളില്‍ ഭൂരിഭാഗവും കോപ്പിയടിയെന്ന് അല്‍ഫോന്‍സ് കണ്ണന്താനം

കൊച്ചി: ഇന്ത്യയില്‍ അവതരിപ്പിക്കപ്പെടുന്ന ഗവേഷണപ്രബന്ധങ്ങളില്‍ 90 ശതമാനവും പഴയത് കോപ്പിയടിച്ച് ഉണ്ടാക്കുന്നവയാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സംഘടിപ്പിക്കുന്ന രണ്ടാമത് ...

‘കേരളത്തിലെ എംഎല്‍എമാരുടേയും എംപിമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടല്‍’, പരിഹസിച്ച് അല്‍ഫോന്‍സ് കണ്ണന്താനം

തിരുവനന്തപുരം: കേരളത്തിലെ എംഎല്‍എമാരുടേയും എംപിമാരുടേയും പ്രധാന ജോലി കല്യാണവും മരണവും കൂടലാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ഡല്‍ഹിയില്‍ നിന്നു നാട്ടിലേയ്ക്ക് ഓടുന്നത് അതിനാണ്. ജനങ്ങള്‍ക്ക് പ്രയോജനകരമായ കാര്യങ്ങള്‍ ...

വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയാനില്ലെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

തന്റെ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അല്ലാതെ മറ്റൊരു കാര്യത്തിലും അഭിപ്രായം പറയാനില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. എന്ത് പറഞ്ഞാലും അതിനെ വളച്ചൊടിക്കുകയും പരിഹസിക്കുകയാണെന്നും കണ്ണന്താനം ...

‘ഷീലയെ ട്രോളുന്നവര്‍ ഇത് കൂടി അറിഞ്ഞിരിക്കണം’, പ്രതികരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

തിരുവനന്തപുരം: ഭാര്യ ഷീല കണ്ണന്താനത്തിനെതിരായ സോഷ്യല്‍മീഡിയ ട്രോളുകളില്‍ പ്രതികരണവുമായി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കോമഡി ഷോയിലും വീഡിയോയിലുമൊക്കെ കൂളിംഗ് ഗ്ലാസ് വച്ച് എന്റമ്മേ ഇപ്പോ ഒരു റിലാക്‌സേഷനുണ്ട് ...

വൈ കാറ്റഗറി സുരക്ഷ പൊതു പണത്തിന്റെ ദുര്‍വ്യയം, തനിക്ക് വേണ്ടെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

ഡല്‍ഹി: കേന്ദ്രമന്ത്രിയെന്ന നിലയില്‍ അനുവദനീയമായ 'വൈ വിഭാഗം' സുരക്ഷ തനിക്ക് വേണ്ടെന്ന് കേന്ദ്ര വിനോദസഞ്ചാര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. കാറില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ (പി.എസ്.ഒ) മാത്രം ...

മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായര്‍ ഇനി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറി

ഡല്‍ഹി: മുന്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ പ്രശാന്ത് നായരെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. കോഴിക്കോട് ജില്ലാ കളക്ടറായിരിക്കേ പ്രശാന്തിന്റെ മേല്‍നോട്ടത്തില്‍ നടത്തിയ വിവിധ ...

ശബരിമലയില്‍ ദര്‍ശനം നടത്തി അല്‍ഫോണ്‍സ് കണ്ണന്താനം

പത്തനംതിട്ട: ശബരിമലയില്‍ സന്ദര്‍ശനം നടത്തി കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. അമൃതാനന്ദമയീ മഠത്തിന്റെ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ കേന്ദ്ര മന്ത്രി 36 വര്‍ഷം മുന്‍പ് ശബരിമലയില്‍ ...

ശബരിമല വികസനത്തിന് 105 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ശബരിമല: തീര്‍ത്ഥാടകരുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി കേന്ദ്ര സര്‍ക്കാറിന്റെ 105 കോടി രൂപയുടെ പദ്ധതി. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം ശബരിമല സന്ദര്‍ശിച്ചാണ് ...

ശുചിത്വം ഒരു സംസ്‌കാരമായി മാറണമെന്ന് അല്‍ഫോണ്‍സ് കണ്ണന്താനം

പത്തനംതിട്ട: ശുചിത്വം ഒരു സംസ്‌കാരമായി മാറണമെന്ന് കേന്ദ്രടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ശബരിമലയില്‍ അമൃതാനന്ദമയി മഠത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശുചീകരണത്തില്‍ പമ്പയില്‍ പങ്കാളിയായ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ...

കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം എതിരില്ലാതെ രാജ്യസഭയിലേക്ക്

ഡല്‍ഹി: കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. രാജസ്ഥാനില്‍ ഒഴിവു വന്ന സീറ്റിലാണ് കണ്ണന്താനം രാജ്യസഭയിലെത്തിയത്. വെങ്കയ്യ നായിഡു രാജിവച്ച ഒഴിവിലേക്കാണ് രാജസ്ഥാനില്‍ ...

തെരഞ്ഞെടുപ്പിനു മുമ്പേ തോല്‍വി സമ്മതിച്ച് കോണ്‍ഗ്രസ്, എതിരില്ലാതെ കണ്ണന്താനം രാജ്യസഭയിലേക്ക്

ഡല്‍ഹി: കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ രാജ്യസഭയിലേക്കുള്ള വിജയം ഉറപ്പായി. രാജസ്ഥാനില്‍ നിന്ന് എതിരില്ലാതെയാണ് അല്‍ഫോണ്‍സ് കണ്ണന്താനം രാജ്യസഭയിലേക്കെത്തുന്നത്. കോണ്‍ഗ്രസ് മത്സരിക്കുന്നില്ലെന്ന് തീരുമാനിച്ചതോടെ കണ്ണന്താനത്തിന്റെ വിജയം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist