സിപിഎം കാസര്‍ഗോഡ് ജില്ലാ സമ്മേളനത്തില്‍ റവന‌്യൂ മന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം. പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ നിന്ന് വിജയിച്ച ഇ ചന്ദ്രശേഖരന്‍ നിലമറന്ന് പ്രവര്‍ത്തിക്കുന്നെന്ന് വിമര്‍ശനം. മന്ത്രിയുമായി സഹകരിക്കേണ്ടതില്ലെന്ന് നീലേശ്വരത്തു നിന്നുള്ള പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.
Discussion about this post