തിരുവനന്തപുരത്ത് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെട്ട ലോക കേരളസഭ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സിപിഎം ഗൂഢാലോചനയുടെ ഭാഗമാണ് ലോക കേരളസഭയെന്നും അദ്ദേഹം പറഞ്ഞു.
സിബിഐ കേസിലെ പ്രതികള്‍ aപോലും സഭയില്‍ പങ്കെടുക്കുന്നു. ലോക കേരളസഭ ഖജനാവിനു വലിയ നഷ്ടം വരുത്തുമെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. സാമ്പത്തീക കേസുകള്‍ നേരിടുന്ന ത്മ്പിയെ പോലെയുള്ളവരെയും, സിപിഎം അനുഭാവികളായ വ്യവാസികളെയും സഭയില്‍ ഉള്‍പ്പെടുത്തിയത് വിവാദമായിരുന്നു.
Discussion about this post