Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News India

എന്‍ഡി ടിവിക്കെതിരായ പണം തട്ടിപ്പുകേസ്: ഇന്ത്യന്‍ നീക്കം വിദേശ നിക്ഷേകരെ സംശയാലുക്കളാക്കുമെന്ന പരിഹാസ്യ വാദവുമായി പ്രണോയ് റോയി,സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം രാജ്യത്തിന് അപമാനമെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് കത്ത്

by Brave India Desk
Feb 14, 2018, 12:06 pm IST
in India
Share on FacebookTweetWhatsAppTelegram

എന്‍ഡിടിവി ചട്ടങ്ങള്‍ മറികടന്ന് വിദേശ നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയില്‍ ആദായനികുതി വകുപ്പ് നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടാണ് എന്‍ഡി ടിവി മേധാവി പ്രണോയ് റോയി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതിയത്. എന്‍ഡിടിവിയില്‍ നിക്ഷേപം നടത്തിയ എന്‍ബിസി സിഇഒ ജെഫ് ഇമല്‍ട്ടിനും, ജെഫ് സുക്കര്‍ക്കുമെതിരെ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റും ഉന്നയിക്കുന്ന ആരോപണങ്ങള്‍ വിദേശ നിക്ഷേപകരില്‍ ആശങ്കയുണ്ടാക്കുമെന്ന വാദമാണ് കത്തില്‍ പ്രണോയ് റോയി മുന്നോട്ടുവെക്കുന്നത്. അമേരിക്കയിലെ പ്രമുഖ ബിസിനസുകാരനും, സ്ഥാപനത്തിനുമെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങളില്‍ നീക്കം നടത്തുന്നത് രാജ്യത്തെ അപമാനിക്കലാണെന്നും റോയി പറയുന്നു.
എന്‍ഡി ടിവിയുമായി ചേര്‍ന്ന് പണം തട്ടിപ്പും, അനധികൃത പണമിടപാടും നടത്തിയെന്ന ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഇന്ത്യന്‍ അധികൃതര്‍ ഉയര്‍ത്തുന്നത്. അമേരിക്കന്‍ നിയമപ്രകാരം വളരെ ഗൗരവകരമായ ആരോപണമാണ് എന്‍ഫോഴ്‌സമെന്റും ആദായനികുതി വകുപ്പും ഉന്നയിച്ചിരിക്കുന്നത്. എന്‍ബിസി സിഇഒയേയും, സിഎന്‍എന്‍ സിഇഒ ആയ ജെഫ് സുക്കറെയും ജയിലിലടക്കാന്‍ ഉതകുന്നതാണ് പരാതി. അമേരിക്കയിലെ മാധ്യമരംഗത്തെ പ്രമുഖരാണ് ഇരുവരും. യാതൊരു തെളിവുമില്ലാതെ സുബ്രഹ്മണ്യന്‍ സ്വാമിയോടു ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ ഇടപെടല്‍ മൂലമാണിത്. ഇരുവരും പണം തട്ടിപ്പുകേസില്‍ പങ്കാളികളാണെന്ന് പറയുന്നത് ഇന്ത്യയ്ക്ക് തന്നെ അപമാനമാണെന്നും പ്രണോയ് റോയി പറയുന്നു.
കൂടുതല്‍ വിദേശനിക്ഷേപത്തിനായി ശ്രമിക്കുമ്പോള്‍ രണ്ട് ബിസിനസ് ഉന്നതര്‍ക്കെതിരെ ഇത്തരം നീക്കങ്ങള്‍ നടക്കുന്നത് വലിയ തിരിച്ചടിയാകുമെന്നും കത്തിലുണ്ട്.

Stories you may like

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി


ഫെറ നിയമലംഘനത്തില്‍ എന്‍ഡിടിവി ചാനല്‍ പ്രമോട്ടര്‍മാരായ പ്രണോയ് റോയിക്കും ഭാര്യ രാധിക രോയിക്കുമെതിരെ ആദായനികുതി വകുപ്പും സിബിഐയും നടപടി സ്വീകരിച്ചിരുന്നു. ചട്ടം ലംഘിച്ച് വിദേശ നിക്ഷേപ നടത്തിയെന്നും പണം വെട്ടിപ്പു നടത്തിയെന്നുമാണ് പരാതി. ന്‍െഡി ടിവി 49 കോടി രൂപ അടക്കണമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് നോട്ടിസ് നല്‍കിയിരുന്നു.

.@prannoyroyNDTV writes to @PMOIndia, warns malicious campaign by Subramanian Swamy against @ndtv will hurt India, freedom of press & FDI pic.twitter.com/i4YbRrBqb0

— NDTV (@ndtv) February 12, 2018

Tags: ND TV
ShareTweetSendShare

Latest stories from this section

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies