തൃശ്ശൂര്‍: പോലീസ് മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ചൂണ്ടല്‍ സ്വദേശി നാരായണന്(60)മരിച്ചു. മരണത്തിന് കാരണം പോലീസില്‍ നിന്നുണ്ടായ മര്‍ദ്ദനമാണെന്നാണ് ആരോപണം
തൃശ്ശൂര്‍ സ്വദേശിയായ നാരായണനെ പോലീസ് വീട്ടിലെത്തി മര്‍ദ്ദിക്കുകയായിരുന്നു. മകനെ അന്വേഷിച്ച് എത്തിയ പോലീസ് നാരായണനെ മര്‍ദ്ദിക്കുകയും ഭീക്ഷണിപ്പെടുത്തുകയും ചെ
യ്തെന്നാണ് പരാതി
Discussion about this post