Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ ജീവപര്യന്തം തടവ് ലഭിച്ച സിപിഎമ്മുകാരില്‍ അച്ഛനും മകനും സഹോദരങ്ങളും

by Brave India Desk
Apr 5, 2018, 04:07 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തലശ്ശേരി:കൂത്തുപറമ്പ് മൂര്യാട് ബിജെപി പ്രവര്‍ത്തകന്‍ കുമ്പളപ്രവന്‍ പ്രമോദിനെ വധിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരില്‍ അച്ഛനും മകനും. സഹോദരങ്ങളും അഭിഭാഷകനും. കേസിലെ നാലാം പ്രതിയും എട്ടാം പ്രതിയും അച്ഛനും മകനുമാണ്.

പാറെക്കെട്ടില്‍ ഹൗസില്‍ പവിത്രനും മകന്‍ വിപിന്‍ അണ്ണേരിയാണ് കേസിലെ നാലാം പ്രതിയും എട്ടാം പ്രതിയും. അഞ്ചാംപ്രതിയായ ചാമാളയില്‍ വീട്ടില്‍ പാട്ടക്ക ദിനേശന്റെ സഹോദരനാണ് ഒന്‍പതാം പ്രതി പാട്ടക്ക സുരേഷ്ബാബു.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

കേസില്‍ ശിക്ഷിക്കപ്പെട്ട ധനേഷ് കളത്തുംകണ്ടി തലശ്ശേരി കോടതിയിലെ അഭിഭാഷകനാണ്. രണ്ടാം പ്രതി കുന്നപ്പാടി മനോഹരന്‍ കൂത്തുപറമ്പ് നഗരസഭാംഗവുമാണ്. സംഭവം നടന്ന് 11വര്‍ഷത്തിനു ശേഷമാണ് വിധി വന്നത്.

വിചാരണ നടപടികള്‍ പൂര്‍ത്തിയായിട്ടും ഏഴുതവണ മാറ്റിയതിനു ശേഷമാണ് ഇന്നലെ വിധി പറഞ്ഞത്. രാവിലെ കുറ്റക്കാരായി കണ്ടെത്തിയ പ്രതികള്‍ക്ക് ഉച്ചയോടെയാണ് ശിക്ഷവിധിച്ചത്. വിധി കേട്ട ഉടനെ കോടതി വളപ്പില്‍ പ്രതികളില്‍ ചിലരും ബന്ധുക്കളില്‍ പലരും കരയുന്നുണ്ടായിരുന്നു. സിപിഎം, ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരും വിധികേള്‍ക്കാനായി എത്തിയിരുന്നു.

Tags: CPM ATTACK
ShareTweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies