ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയെ ചോദ്യം ചെയ്യും.മൊഴിയെടുക്കാനുള്ള സഹായം വേണമെന്ന് വിജിലന്‍സ് മാണിയെ അറിയിച്ചു. ചോദ്യം ചെയ്യേണ്ട ദിവസം വിജിലന്‍സിന് അറിയിക്കുമെന്ന് കെ.എം മാണി അറിയിച്ചു.
ഇതിനിടെ ബിജു രമേശിന്റെ കംമ്പ്യൂട്ടര്ഹാര്ഡ് ഡിസ്ക് പോലിസ് പരിശോധിക്കും. ഹാര്‍ഡ് ഡിസ്ക് ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാന്‍ എസ്പി സുരേഷ് കോടതിയില്‍ അപേക്ഷ നല്കി.
Discussion about this post