vijilance

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താന്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കത്ത്, ഇപ്പോഴെ തത്തയെ കൂട്ടിലിടച്ചില്ലേ, ഇനി ചിറകൊടിക്കണോ എന്ന് വിമര്‍ശകര്‍

കേന്ദ്ര വഖഫ് ബോര്‍ഡംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കേന്ദ്ര വഖഫ് ബോര്‍ഡ് അംഗത്തിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. വഖഫ് ബോര്‍ഡംഗം ബി. എം ജമാലിന്റെ കാസര്‍ഗോഡെ വീട്ടിലാണ് ഇന്ന് രാവിലെ മുതല്‍ റെയ്ഡ് നടന്നത്.

”ഈ വിജിലന്‍സ് ഉദ്യോഗസ്ഥരെയൊക്കെ ചൂലുമുക്കി അടിക്കുകയാണ് വേണ്ടത് ” ഭക്തന് ചരട് ജപിച്ച് നല്‍കിയതിന് 20 രൂപ ദക്ഷിണ വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്റ് ചെയ്ത വിജിലന്‍സ് നടപടിയ്‌ക്കെതിരെ വിമര്‍ശനം, പ്രമുഖരുടെ കേസുകള്‍ എഴുതി തള്ളുന്ന വിജിലന്‍സ് പാവം നമ്പൂതിരിയുടെ ജീവിതം വഴിയാധാരമാക്കിയെന്ന് കെ സുരേന്ദ്രന്‍
വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താന്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കത്ത്, ഇപ്പോഴെ തത്തയെ കൂട്ടിലിടച്ചില്ലേ, ഇനി ചിറകൊടിക്കണോ എന്ന് വിമര്‍ശകര്‍

വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനം എഡിജിപി റാങ്കിലേക്ക് തരം താഴ്ത്താന്‍ കേന്ദ്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ കത്ത്, ഇപ്പോഴെ തത്തയെ കൂട്ടിലിടച്ചില്ലേ, ഇനി ചിറകൊടിക്കണോ എന്ന് വിമര്‍ശകര്‍

തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സ് ഡയറക്ടര്‍ തസ്തിക ഡിജിപി റാങ്കില്‍ നിന്ന് എഡിജിപി റാങ്കിലേക്ക് തരംതാഴ്ത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര പഴ്‌സണല്‍ മന്ത്രാലയത്തിന് കത്തയച്ചു.മികച്ച ഉദ്യോഗസ്ഥരുടെ കുറവ് ചൂണ്ടിക്കാണിച്ചാണ് ...

‘ഖജനാവിന് 100 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിന്റെ അന്വേഷണം നിലച്ചു’ മാണിക്കെതിരായ കേസുകളില്‍ വിജിലന്‍സന് മെല്ലെപ്പോക്കെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍

‘ഖജനാവിന് 100 കോടി നഷ്ടമുണ്ടാക്കിയെന്ന കേസിന്റെ അന്വേഷണം നിലച്ചു’ മാണിക്കെതിരായ കേസുകളില്‍ വിജിലന്‍സന് മെല്ലെപ്പോക്കെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടറുടെ വെളിപ്പെടുത്തല്‍

കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കെ.പി സതീശന്‍ രംഗത്ത്. കെ എം മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സിന് മെല്ലെപ്പോക്കെന്ന് അദ്ദേഹം ആരോപിച്ചു. . ബാര്‍കോഴ, ബാറ്ററി, ...

‘ഇപ്പോഴത്തേത് മാത്രമല്ല മുന്‍ നിയമനങ്ങളും അന്വേഷിക്കും’ അന്വേഷണസംഘത്തെ വിപുലീകരിക്കാന്‍ വിജിലന്‍സ് തീരുമാനം,കോടതിയെ അറിയിക്കും

തിരുവനന്തപുരം: ബന്ധു നിയമനം സംബന്ധിച്ച് വിജിലന്‍സ് നടത്തുന്ന അന്വേഷണത്തില്‍ ഇ.പി ജയരാജനെ കൂടാതെ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ നിയമനങ്ങളും ഉള്‍പ്പെടുത്താന്‍ തീരുമാനം. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ...

പറവൂര്‍ പീഢനക്കേസ് അന്വേഷിച്ച ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ക്ക് അനധികൃത സ്വത്ത് : വിജിലന്‍സ് കേസെടുത്തു

കൊച്ചി: പറവൂര്‍ പീഡനക്കേസ് അന്വേഷിച്ച സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ബിജോ അലക്‌സാണ്ടര്‍ക്കെതിരെ വിജിലന്‍സ് കേസ്. ബിജോ അലക്‌സാണ്ടറുടെ കൊച്ചിയിലെ വസതിയിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിന്റെ ...

വ്യാജരേഖയുണ്ടാക്കി സിപിഎം ലോക്കല്‍ സെക്രട്ടറി ജോലി നേടിയതായി വിജിലന്‍സ് കണ്ടെത്തല്‍ :ബാങ്ക് പ്രസിഡണ്ടിനെതിരെയും കേസ്

വ്യാജരേഖയുണ്ടാക്കി സിപിഎം ലോക്കല്‍ സെക്രട്ടറി ജോലി നേടിയതായി വിജിലന്‍സ് കണ്ടെത്തല്‍ :ബാങ്ക് പ്രസിഡണ്ടിനെതിരെയും കേസ്

വ്യാജരേഖയുണ്ടാക്കി സി.പി.എം. ലോക്കല്‍ സെക്രട്ടറി ജോലിനേടിയതായി സഹകരണ വിജിലന്‍സിന്റെ കണ്ടെത്തല്‍. സി.പി.എം. അഞ്ചരക്കണ്ടി ലോക്കല്‍ സെക്രട്ടറി പി.പ്രേമനാണ് വ്യാജരേഖയുണ്ടാക്കിയതായി അന്വേഷണത്തില്‍ വ്യക്തമായത്. അഞ്ചരക്കണ്ടി ഫാര്‍മേഴ്‌സ് സഹകരണ ബാങ്കില്‍ ...

ബാര്‍ക്കോഴയില്‍ എസ്പി സുകേശനും മാണിയ്ക്കനുകൂലം: കോഴവാങ്ങിയതിന് തെളിവില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

  തിരുവനന്തപുരം: ബാര്‍ കോഴകേസില്‍ മുന്‍ ധനമന്ത്രി കെ എം മാണിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് തുടരന്വേഷണ റിപോര്‍ട്ട് പുറത്ത് വന്നു. കെഎം മാണിക്ക് ബാറുടമകള്‍ മൂന്ന് ...

ബാര്‍ കോഴയില്‍ അപ്പീല്‍ നല്‍കണമെന്ന് വിജിലന്‍സ്

തിരുവനന്തപുരം:ബാര്‍ക്കോഴക്കേസിലെ വിജിലന്‍സ് കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ പോകണമെന്ന് വിജിലന്‍സ്. അപ്പീല്‍ നല്‍കാന്‍ അനുമതി ആവശ്യപ്പെട്ട് ആഭ്യന്തര വകുപ്പിന് വിജിലന്‍സ് കത്ത് നല്‍കി.കോടതി വിധി ഡയറക്ടറ്ററേറ്റിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് ...

ചീഫ് എഞ്ചിനീയര്‍മാരുടെ സസ്‌പെന്‍ഷന്‍ മുഖ്യമന്ത്രി ശരിവച്ചു

തിരുവനന്തപുരം: അഴിമതി ആരോപണത്തെ തുടര്‍ന്ന് രണ്ട് ചീഫ് എഞ്ചിനീയര്‍മാരെ സസ്‌പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശരിവെച്ചു. ആഭ്യന്തരവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന് മുഖ്യമന്ത്രി ...

വിജിലന്‍സിനെ പരിഷ്‌ക്കരിക്കണമെന്ന് ഹൈക്കോടതി

 വിജിലന്‍സിനെ പരിഷക്കരിക്കാന്‍ ഹൈക്കോടതി രണ്ടംഗ അമിക്കസ് ക്യൂറിയെ നിയമിച്ചു. കെ ജയകുമാര്‍, പിബി കൃഷ്ണന്‍ എന്നിവരടങ്ങുന്നതാണ് അമിക്കസ് ക്യൂറി. വിജിലന്‍സിനെ സിബിഐ മാതൃകയില്‍ സ്വതന്ത്രമാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ...

ബാര്‍ കോഴ: കെ. ബാബുവിനെതിരെ കേസെടുക്കാന്‍ തെളിവില്ലെന്നു വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍കോഴ കേസില്‍ മന്ത്രി കെ. ബാബുവിനെതിരെ തെളിവില്ലെന്നു വിജിലന്‍സ്. ദ്രുത പരിശോധന റിപ്പോര്‍ട്ട് വിജലന്‍സ് എസ്പി പി.കെ.എം. ആന്റണി വിജിലന്‍സ് ഡയറക്ടര്‍ക്കു കൈമാറി. ബാറുടമകളില്‍ നിന്ന് ...

ബാര്‍ കോഴ. മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി

തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം. മാണിയുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് എസ്പി ആര്‍.സുകേശന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. മൊഴിയെടുക്കാന്‍ മാണിയോട് വിജിലന്‍സ് സമയം ...

ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയെ ചോദ്യം ചെയ്യും

ബാര്‍ക്കോഴ കേസില്‍ കെ.എം മാണിയെ ചോദ്യം ചെയ്യും.മൊഴിയെടുക്കാനുള്ള സഹായം വേണമെന്ന് വിജിലന്‍സ് മാണിയെ അറിയിച്ചു. ചോദ്യം ചെയ്യേണ്ട ദിവസം വിജിലന്‍സിന് അറിയിക്കുമെന്ന് കെ.എം മാണി അറിയിച്ചു. ഇതിനിടെ ...

ബാര്‍ കോഴ: കെ ബാബുവിനെതിരായ ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി

മന്ത്രി കെ.ബാബുവിനെതിരായ ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സിന്റെ മൊഴിയെടുക്കല്‍ തുടങ്ങി. കൊച്ചി വിജിലന്‍സ് സംഘം തിരുവനന്തപുരത്ത് വച്ചാണ് മൊഴിയെടുക്കുന്നത്. നികുതി സെക്രട്ടറി എക്‌സൈസ് കമ്മീഷണര്‍, ജോയിന്റെ കമ്മീഷണര്‍ ...

ബാബുവിനെതിരെ ബാര്‍ കോഴ ആരോപണം: വിജിലന്‍സ് അന്വേഷണ സംഘത്തിന്റെ യോഗം ഇന്ന്

കൊച്ചി: ബാര്‍ കോഴക്കേസില്‍ അന്വേഷണം നടത്തുന്ന വിജിലന്‍സ് സംഘത്തിന്റെ പ്രത്യേക യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ബുജു രമേശിന്റെ മൊഴിയെ തുടര്‍ന്ന് എക്‌സൈസ് മന്ത്രി കെ. ബാബുവിനെതിരേ ...

ബാര്‍കോഴ: കെ ബാബുവിനെതിരായ അന്വേഷണത്തിന് വിന്‍സെന്‍ എം പോളിന്റെ മേല്‍നോട്ടം

ബാര്‍ കോഴ ആരോപണത്തില്‍ മന്ത്രി കെ ബാബുവിനെതിരായ അന്വേഷണം വിജിലന്‍സ് ഡയറക്ടര്‍ വിന്‍സെന്‍ എം പോളിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍. വിജിലന്‍സ് എഡിജിപി ജേക്കബ് തോമസ് അന്വേഷണത്തില്‍ നിന്ന് ...

കെ.എം മാണിയ്ക്കും, അനൂപ് ജേക്കബിനുമെതിരെ അഴിമതിയാരോപിച്ച് വിജിലന്‍സിന് ആര്‍ ബാലകൃഷ്ണപിള്ളയുടെ പരാതി

കെ.എം മാണിയ്ക്കും, അനൂപ് ജേക്കബിനുമെതിരെ അഴിമതിയാരോപിച്ച് വിജിലന്‍സിന് ആര്‍ ബാലകൃഷ്ണപിള്ളയുടെ പരാതി

തിരുവനന്തപുരം: മന്ത്രിമാരായ കെ.എം മാണിക്കും അനൂപ് ജേക്കബിനുമെതിരെ അഴിമതി ആരോപണം ഉന്നയിച്ച് വിജിലന്‍സ് ഡയറക്ടര്‍ക്ക് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള പരാതി നല്‍കി. ക്വാറി ഉടമകളില്‍ ...

ബാര്‍കോഴക്കേസില്‍ കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കിംഗ് പെന്‍ ആരാണെന്ന് മന്ത്രി കെ.എ മാണി വ്യക്തമാക്കണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍ ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. മന്ത്രിസഭയില്‍ മാണിയേക്കാള്‍ അയോഗ്യരായ ആളുകള്‍ വെറയുണ്ട്. ലളിതകുമാരി കേസിന്റെ ...

മാണിക്കെതിരായ എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറാനില്ലെന്ന് ബിജുരമേശ്

മാണിക്കെതിരായ എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറാനില്ലെന്ന് ബിജുരമേശ്

തിരുവനന്തപുരം: മാണിക്കെതിരായ എല്ലാ തെളിവുകളും വിജിലന്‍സിന് കൈമാറാനില്ലെന്ന് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡണ്ട് ബിജു രമേശ് പറഞ്ഞു. ഹാര്‍ഡ് ഡിസ്‌ക് ഉള്‍പ്പടെയുള്ള തെളിവുകള്‍ സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്നും ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist