തിരുവനന്തപുരം: മലബാര്‍ സിമന്റില്‍ ക്രമക്കേട് കേസില്‍ സിപിഎം സംസ്ഥാന ക്രമക്കേട് കേസില്‍ സിപിഎം സംസ്ഥാനകമ്മറ്റി അംഗം പി. ഉണ്ണിക്കെതിരെ വിജിലന്‍സ് കേസ്. മലിനീകരണ നിയന്ത്രണ യന്ത്രത്തിനുള്ള ടെന്‍ഡര്‍ നടപടികളിലെ ക്രമക്കേടിലാണ് കേസെടുത്തത്. ടെന്‍ഡര്‍ കമ്മിറ്റിയിലെ സി.പി.എം പ്രതിനിധിയായിരുന്നു പി.ഉണ്ണി.
2010-11 കാലഘട്ടത്തില്‍ നടന്ന ക്രമക്കേട് മൂലം സര്‍ക്കാരിനുണ്ടായ നഷ്ടം 8.94 കോടി രൂപയാണ്. കേസില്‍ മുന്‍ എം.ഡി. സുന്ദരമൂര്‍ത്തി ഉള്‍പ്പെടെ ഏഴുപേരാണ് പ്രതികള്‍.കേസിലെ ആറാം പ്രതിയാണ് പി.ഉണ്ണി.
Discussion about this post