കൊച്ചി: എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിനുള്ളില്‍ പെട്രോളൊഴിച്ച് തീയിട്ടു. റീസര്‍വെ ആവശ്യങ്ങള്‍ക്കായി മാസങ്ങള്‍ കയറിയിറങ്ങിയ എഴുപതുകാരനാണ് തീയിട്ടത്.
വില്ലേജ് ഓഫീസറുടെ മുറിയില്‍ കയറിയ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീയിടുകയായിരുന്നു. ഉടന്‍തന്നെ ജീവനക്കാര്‍ തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഫയലുകള്‍ കത്തി നശിച്ചു.
Discussion about this post