തിരുവനന്തപുരം കോഴിക്കോട് ലൈറ്റ് മോട്രോ പദ്ധതിയില്‍ ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ശ്രീധരന് ഉണ്ടാകും. പദ്ധതിയില്‍ സ്വകാര്യ പങ്കാളിത്തം ഉണ്ടാകണമെന്ന ധനവകുപ്പിന്റെ ആവശ്യം സര്‍ക്കാര്‍ തള്ളി. സ്വകാര്യ പങ്കാളിത്തത്തിനെതിരെയുള്ള ശക്തമായ നിലപാട് ഇ ശ്രീധരന് രാവിലെ നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
Discussion about this post