കേരളത്തില്‍ വ്യാപകമായ തോതില്‍ ലൗവ് ജിഹാദ് ഉണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ രേഖ ശര്‍മ്മ. മൂന്ന് ദിവസത്തിനുള്ളില്‍ തനിക്ക് കേരളത്തില്‍ നിന്ന് 27 ലൗവ് ജിഹാദുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചതെന്നും രേഖാ ശര്‍മ്മ പറഞ്ഞു.
വിഷയത്തില്‍ ഡിജിപി ലോകനാഥ് ബെഹ്‌റക്കെതിരെയും വനിത കമ്മീഷന്‍ രംഗത്തെത്തി. ലൗവ് ജിഹാദ് സംബന്ധിച്ച പരാതികള്‍ ഡിജിപിയെ അറിയിച്ചിട്ടും നടപടിയില്ലെന്ന് രേഖാ ശര്‍മ്മ പറഞ്ഞു.
https://braveindianews.com/26/07/171931.php
ക്രൈസ്തവ സഭ വൈദികര്‍ക്കെതിരായ പീഡനക്കേസുകള്‍ എന്‍ഐഎ അന്വേഷിക്കണമെന്നും, ആവശ്യമായ സംരക്ഷണം പരാതി നല്‍കുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും രേഖ ശര്‍മ്മ ആവശ്യപ്പെട്ടു.
Discussion about this post