പി.എസ്.ശ്രീധരന് പിള്ളയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന് പിള്ള സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ട് ദിവസം മുമ്പ് രാം മാധവുള്പ്പെടുന്ന കേന്ദ്രനേതാക്കള്‍ ശ്രീധരനുമായി ചര്‍ച്ച നടത്തിയിരുന്നു.
അതേസമയം വി.മുരളീധരന് എം.പിക്ക് ആന്ധ്രയുടെ സംഘടനാ ചുമതലയും നല്‍കിയിട്ടുണ്ട്
Discussion about this post