bjp state president

സഹകരണ തട്ടിപ്പിൽ പണം നഷ്ടപ്പെട്ടവർക്ക് സിപിഎം പാർട്ടിഫണ്ടിൽ നിന്ന് നൽകണം; മാസപ്പടി അടക്കം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റി; സഹകരണ കൊളളയെക്കുറിച്ച് തുറന്നടിച്ച് കെ സുരേന്ദ്രൻ

കൊച്ചി: മാസപ്പടി അടക്കമുളള അനധികൃതമായ സാമ്പത്തികം ഒളിപ്പിക്കാനുളള കേന്ദ്രമാക്കി സഹകരണ പ്രസ്ഥാനങ്ങളെ സിപിഎം മാറ്റിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ ...

വി മുരളീധരൻ സംസ്ഥാന അദ്ധ്യക്ഷനാകും ? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

തിരുവനന്തപുരം : കേന്ദ്ര മന്ത്രി വി മുരളീധരൻ ബിജെപി സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്തേക്ക് എത്തിയേക്കും. ബിജെപി കേന്ദ്ര നേതൃത്വം ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്തിവരികയാണ്. ഇന്ന് തന്നെ ...

ബ്രഹ്മപുരം തീപിടുത്തം; നൂറു കോടി പിഴയുടെ പിടി വീണിട്ടും വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം; നൂറു കോടി പിഴയുടെ പിടി വീണിട്ടും തുടർനടപടികൾ എടുക്കാൻ ഒന്നും ചെയ്യാതെ, വീണ്ടും ബ്രഹ്മപുരത്തെ ജനങ്ങളെ വിഷപ്പുക ശ്വസിപ്പിക്കുകയാണ് പിണറായി സർക്കാരെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര നടത്തിയ സംഭവം; ശക്തമായ നടപടി വേണമെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസ് ജീവനക്കാർ കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയ സംഭവത്തിൽ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഉദ്യോഗസ്ഥരുടെ അഭാവത്തിൽ ...

സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരും; ക്രിമിനൽ ബന്ധമുള്ള മുഴുവൻ പോലീസുകാരെയും പിരിച്ചുവിടണമെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി മാഫിയയുടെ തലവൻമാർ സിപിഎം നേതാക്കളും പ്രവർത്തകരുമാണെന്ന് കെ സുരേന്ദ്രൻ. പോലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള മുഴുവൻ പേരെയും പിരിച്ചുവിടണമെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ...

ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി കെ.സുരേന്ദ്രന്‍ ഇന്ന് ചുമതലയേല്‍ക്കും: ശിവരാജ് സിംഗ് ചൗഹാന്‍ ചടങ്ങിന് സാക്ഷ്യം വഹിക്കും

തിരുവനന്തപുരം: കെ സുരേന്ദ്രന്‍ ഇന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനായി ചുമതലയേല്‍ക്കും. രാവിലെ പത്തരയ്ക്ക് പാര്‍ട്ടി ആസ്ഥാനത്തുവെച്ച്‌ നടക്കുന്ന ചടങ്ങിലാണ് സുരേന്ദ്രന്‍ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുക. മദ്ധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ...

‘പൗരത്വ നിയമം ആദ്യം നടപ്പിലാക്കുക ബംഗാളില്‍’, മമതയ്‌ക്കോ അവരുടെ പാര്‍ട്ടിക്കോ ഇത് തടയാന്‍ കഴിയില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍

കൊല്‍ക്കത്ത: പൗരത്വ നിയമം ആദ്യം നടപ്പാക്കുന്ന സംസ്ഥാനം പശ്ചിമബംഗാളായിരിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. മുഖ്യമന്ത്രിയായ മമതാ ബാനര്‍ജിക്കോ അവരുടെ പാര്‍ട്ടിയായ തൃണമൂല്‍ കോണ്‍ഗ്രസിനോ ഇത് ...

ജമ്മു കശ്മീര്‍ ബിജെപി അധ്യക്ഷനെ വധിക്കാന്‍ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; സുരക്ഷ ശക്തമാക്കി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്നയെ വധിക്കാന്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ലഷ്‌കര്‍ ഇ ...

പി.എസ്.ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

പി.എസ്.ശ്രീധരന്‍ പിള്ളയെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി നിയമിച്ചു. ഇത് രണ്ടാം തവണയാണ് ശ്രീധരന്‍ പിള്ള സംസ്ഥാന അധ്യക്ഷനാകുന്നത്. രണ്ട് ദിവസം മുമ്പ് രാം മാധവുള്‍പ്പെടുന്ന കേന്ദ്രനേതാക്കള്‍ ശ്രീധരനുമായി ...

ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തുന്ന ഘോഷയാത്ര ഹിന്ദുക്കള്‍ക്ക് നേരെയുള്ള വെല്ലുവിളി ; വി. മുരളീധരന്‍

കണ്ണൂര്‍ : ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തുന്ന ഘോഷയാത്ര ഹിന്ദുക്കള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍. ഘോഷയാത്രയിലെ രാഷ്ട്രീയം ജനം തിരിച്ചറിയും. ഭീഷണിപ്പെടുത്തിയും ...

സിപിഎമ്മില്‍ നിന്ന് അണികള്‍ വ്യാപകമായി കൊഴിഞ്ഞു പോകുന്നതാണ് ഏകപക്ഷീയമായ അക്രമങ്ങള്‍ക്കു കാരണം : ബിജെപി

കണ്ണൂര്‍ : വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉണ്ടാകുന്ന കനത്ത പരാജയം മുന്നില്‍കണ്ടാണു സിപിഎം സംസ്ഥാനമെങ്ങും അക്രമം അഴിച്ചുവിടുന്നതെന്നു ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist