ps sreedharan pillai

ഗോവയിൽ ശ്രീധരൻ പിള്ളയുമായി കൂടിക്കാഴ്ച നടത്തി ആർലേക്കർ ; ഗുരുവായൂരപ്പന്റെ ചിത്രം സമ്മാനിച്ച് ഗോവ ഗവർണർ

പനാജി : കേരള ഗവർണറായി സ്ഥാനമേറ്റെടുക്കുന്നതിന് മുൻപായി ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയുമായി കൂടിക്കാഴ്ച നടത്തി രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. നിയുക്ത ഗവർണറായ ആർലേക്കർ ഇന്ന് ...

സ്വാമി അയ്യപ്പനായി ഉണ്ണി മുകുന്ദൻ വളരെയധികം താദാത്മ്യം പ്രാപിച്ചു; രണ്ട് കുട്ടികളും ഭാവി വാ​ഗ്ദാനങ്ങൾ; മാളികപ്പുറം സിനിമയെ അഭിനന്ദിച്ച് പിഎസ് ശ്രീധരൻ പിള്ള

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന മാളികപ്പുറം എന്ന ചിത്രത്തിന് മികച്ച വരവേൽപ്പാണ് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. റീലിസ് ആയി രണ്ടാം വാരം അവസാനിക്കുമ്പോഴും, പല തിയേറ്ററുകളും ഇപ്പോഴും ...

‘പ്രിയപ്പെട്ടവരൊന്നും കൂടെയില്ലെന്നറിയാം.. എന്നാലും അകറ്റരുതെന്നെയീ സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും..’സോഷ്യല്‍ മീഡിയയില്‍ വൈറലായി മിസോറാം ഗവര്‍ണറുടെ കവിത

മിസോറാമിനെ വാനോളം പുകഴ്ത്തി കവിതയുമായി മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടില്‍ ജന്മഭൂമിയിലാണ് കവിത പ്രസിദ്ധീകരിച്ചത്. ...

പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു

പി.എസ്. ശ്രീധരന്‍പിള്ള മിസോറം ഗവര്‍ണറായി ചുമതലയേറ്റു. രാവിലെ 11.30ന് ഐസ്വാള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. കേരളത്തില്‍നിന്ന് മിസോറം ഗവര്‍ണറാകുന്ന മൂന്നാമത്തെയാളാണ് ...

കെ എം മാണിയുടെ സഹോദരന്റെ മകൻ ബിജെപിയില്‍; പാലായില്‍ വിജയം സുനിശ്ചിതമെന്ന് ശ്രീധരന്‍ പിള്ള

പാലായില്‍ വിജയം സുനിശ്ചിതമെന്ന് ബിജെപി.കെ എം മാണിയുടെ സഹോദരന്റെ മകൻ  ബി ജെ പി അംഗത്വം നേടി.ഇത് പാര്‍ട്ടി വിജയിക്കുമെന്നതിന്‍റെ സൂചനയാണെന്നും സംസ്ഥാന അധ്യക്ഷന്‍ പി എസ് ...

‘രാഷ്ട്രീയം കളിക്കണമെങ്കിൽ ജോലി രാജിവെച്ച് ലോക്കൽ സെക്രട്ടറിയാവുന്നതാണ് നല്ലത്’ ; ബ്രണ്ണൻ കോളേജ് പ്രിൻസിപ്പാളിനെതിരെ പിഎസ് ശ്രീധരൻ പിള്ള

ബ്രണ്ണൻ കോളേജിൽ എബിവിപിയുടെ കൊടിമരം നീക്കം ചെയ്ത പ്രിൻസിപ്പാളിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. പ്രിൻസിപ്പാൾ കാണിച്ചത് ഗുണ്ടകളുടെ പണി. രാഷ്ട്രീയം കളിക്കണമെങ്കിൽ രാജിവെച്ച് ...

‘മുഖ്യമന്ത്രി ആത്മീയത നഷ്ടപ്പെട്ട നാറാണത്തു ഭ്രാന്തനെപ്പോലെ’; പിണറായി വിജയന്‍ മലര്‍ന്നു കിടന്നു തുപ്പുകയാണെന്ന് ശ്രീധരന്‍ പിള്ള

ആത്മീയത നഷ്ടപ്പെട്ട നാറാണത്തു ഭ്രാന്തനെപ്പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. ശബരിമല വിഷയത്തില്‍ പൊലീസിനെ വിമര്‍ശിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ശ്രീധരന്‍പിള്ളയുടെ രൂക്ഷ ...

കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശശുദ്ധിയോയുള്ളതല്ല : പി.എസ് ശ്രീധരന്‍പിള്ള

കാര്‍ട്ടൂണ്‍ വിവാദത്തില്‍ സര്‍ക്കാരിന്റെയും പ്രതിപക്ഷ നേതാവിന്റെയും നിലപാടുകള്‍ ആത്മാര്‍ത്ഥതയോ ഉദ്ദേശശുദ്ധിയുള്ളതോ അല്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഹിന്ദു സമൂഹത്തിന്റെ വിശ്വാസങ്ങളേയും ആരാധനകളേയും ദൈവങ്ങളേയും അവഹേളിച്ചാല്‍ ...

“താൻ വർഗ്ഗീയത പ്രചരിപ്പിച്ചുവെന്ന് പറഞ്ഞവർ പ്രതിക്കൂട്ടിൽ നിൽക്കും”;നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള

നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് ബിജെപി അധ്യക്ഷന്‍ പിഎസ് ശ്രീധരൻപിള്ള. പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ തോല്‍ക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എന്നാല്‍ താന്‍ അതിന്‍റെ പേരില്‍ ക്രൂശിക്കപ്പെട്ടുവെന്നും ശ്രീധരൻപിള്ള ...

ദേശീയപാത വികസനം;തോമസ് ഐസക്കിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി

ദേശീയപാത വികസനം അട്ടിമറിച്ചുവെന്ന ധനമന്ത്രി തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങി ബിജെപി.10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ബിജെപി നിയമനടപടിക്ക് പോകുന്നതെന്ന് പി.എസ്.ശ്രീധരന്‍പിള്ള വ്യക്തമാക്കി. വിവാദപ്രസ്താവന ...

റീ പോളിംഗ്; യുഡിഎഫും എൽഡിഎഫും ഒരുപോലെ ഉത്തരവാദികളെന്ന് ബിജെപി

കള്ളവോട്ടിനെ തുടർന്ന് റീ പോളിംഗ് ഏർപ്പെടുത്തിയ സംഭവത്തിൽ എൽഡിഎഫിനെയും യുഡിഎഫിനെയും വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള. റീപോളിംഗിന്  എൽഡിഎഫും യുഡിഎഫും ഒരുപോലെ ...

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ മുഖ്യമന്ത്രിയും സിപിഎമ്മും കാണിക്കുന്നത് : പി.എസ്.ശ്രീധരന്‍ പിള്ള

ദേശീയപാത വികസനത്തില്‍ തടസം നിന്നിട്ടില്ലെന്ന് ബി.ജെ.പി.അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള .സിപിഎം അനാവശ്യ വിവാദം ഉണ്ടാക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് രാഷ്ട്രീയ ദുഷ്ടലാക്കോടെ മുഖ്യമന്ത്രിയും സിപിഎമ്മും കാണിക്കുന്നതെന്നും അദ്ദേഹം ...

‘ശ്രീധരൻ പിള്ള കത്തയയ്‌ക്കുന്നത് നിർത്തിയാൽ പിണറായി വിജയൻ ഇപ്പം ശരിയാക്കിത്തരും എല്ലാം…’;പിണറായി വിജയനെ പരിഹസിച്ച് കെ സുരേന്ദ്രന്‍

ദേശീയ പാത വികസനത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് ബിജെപി സംസ്ഥാന ജനറല്‍ ...

‘താന്‍ പറയാത്ത വാക്കുകള്‍ പരിഭാഷയില്‍ കൂട്ടിച്ചേര്‍ത്തു’;വിവാദ പ്രസംഗത്തില്‍ മറുപടി നല്‍കി ശ്രീധരന്‍ പിള്ള

മതസ്പർധയുണ്ടാക്കുന്ന വിധത്തിൽ പ്രസംഗിച്ചെന്ന പരാതിയിൽ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് മറുപടി നൽകി. പ്രസംഗത്തിന്റെ പരിഭാഷയിൽ താൻ പറയാത്ത വാക്കുകൾ എഴുതിച്ചേർത്തിട്ടുണ്ടെന്നും ...

മുഖ്യമന്ത്രിക്ക് നിരാശയെന്ന് ശ്രീധരൻപിള്ള

മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളോട് മാറിനിൽക്കാൻ പറഞ്ഞത് നിരാശകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ മുഖ്യമന്ത്രിയെ നിരാശനാക്കിയെന്നും ...

‘നാമജപം കേട്ടാല്‍ ചുവപ്പ് കണ്ട കാളയെ പോലെയാണ് പിണറായി വിജയന്‍, മാധ്യമങ്ങളിനി ശ്രീധരന്‍ പിള്ള മുഖ്യമന്ത്രിയെ കാള എന്ന് വിളിച്ചു എന്നെഴുതുമോ?’-നാമജപം തടയാന്‍ സിപിഎം നേതാക്കള്‍ ക്ഷേത്രത്തിലെ മൈക്കിന്റെ ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ ബിജെപി അധ്യക്ഷന്‍

കാട്ടാക്കടയില്‍ മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിനിടെ തൊട്ടടുത്ത ക്ഷേത്രത്തില്‍ നിന്നുയര്‍ന്ന നാമജപം തടയാന്‍ വൈദ്യുതി ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. ...

2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ഒന്നാാമത്തെ സാമ്പത്തിക ശക്തിയാകും:പി.എസ്.ശ്രീധരന്‍ പിള്ള

ഇതേ നിലക്ക് പോകുകയാണെങ്കില്‍ 2030 ആകുമ്പോഴേക്കും അമേരിക്കയെ തള്ളി മാറ്റി ഇന്ത്യ ലോകത്തെ ഒന്നാമത്തെയോ രണ്ടാമത്തെയോ സാമ്പത്തിക ശക്തിയായി മാറുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. ...

സര്‍വ്വേന്ത്യാ ലീഗിന്റെ പൈതൃകം തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സും മുസ്ലിം ലീഗും തയ്യാറാകുമോ? അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: ഇന്ത്യയെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട സര്‍വ്വേന്ത്യാ ലീഗിന്റെ പൈതൃകം അംഗീകരിക്കുന്നുണ്ടോയെന്ന് കോണ്‍ഗ്രസ്സും മുസ്ലിം ലീഗും വ്യക്തമാക്കണമെന്ന് അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ള. സര്‍വ്വേന്ത്യാ ലീഗിനെ തള്ളിപ്പറയാന്‍ കോണ്‍ഗ്രസ്സും ...

‘മുസ്‌ലിം ലീഗിന് എതിരെ പറഞ്ഞത് മുസ്‌ലിങ്ങള്‍ക്ക് എതിരല്ല’, രാഹുല്‍ വയനാട്ടില്‍ എത്തിയത് അഭയാര്‍ത്ഥിയായെന്ന് ശ്രീധരന്‍പിള്ള

രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തിയത് അഭയാര്‍ത്ഥിയായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍പിള്ള. രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം മുസ്‌ലിം ഹിന്ദു പ്രശ്‌നമായിട്ടല്ല ബിജെപി കാണുന്നതെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. സ്വാതന്ത്ര്യം ...

‘രാഹുല്‍ ലീഗിനെ ആശ്രയിച്ച് മത്സരിക്കുന്നത് പരാജയമെന്ന് അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള

  തിരുവനന്തപുരം: അമേതി ഉള്‍പ്പെടെ ഉത്തരേന്ത്യയില്‍ എല്ലായിടത്തും പരാജയപ്പെടുമെന്ന് ഭയമുള്ളതിനാലാണ് രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാനെത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍ പിള്ള. ജവഹര്‍ലാല്‍ നെഹ്‌റു ചത്തകുതിരയെന്ന് ...

Page 1 of 3 1 2 3

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist