2019 ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ ബിജെപി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരുമെന്ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ . 300 ലധികം സീറ്റുകള്‍ നേടി ബിജെപി വിജയിക്കുമെന്ന് റെയില്‍വെ മന്ത്രി .
ആഗോളസമ്പദ് വ്യവസ്ഥ തകര്‍ന്നപ്പോഴും രാജ്യത്തെ സമ്പദ് വ്യവസ്ഥയെ പിടിച്ചു നിറുത്തുവാന്‍ മോദി സര്‍ക്കാരിനായി . ഇത് തന്നെയാണ് ഈ സര്‍ക്കാരിന്റെ മികച്ച നേട്ടം മെന്ന് പിയുഷ് ഗോയല്‍ പറഞ്ഞു .
Discussion about this post