ശബരിമല യുവതി പ്രവേശനത്തില്‍ സുപ്രീംകോടതിയുടെ വിധി തെറ്റാണെന്ന് അഡ്വക്കേറ്റ് : ഗോവിന്ദ് കെ ഭരതന്‍ . ദേവപ്രശ്നം നടത്തി ദേവന്റെ ഹിതമറിയാതെയാണ് സുപ്രീംകോടതി വിധി പറഞ്ഞത് . ഇത്തരം വിഷയങ്ങളില്‍ ദേവപ്രശ്നം വയ്ക്കേണ്ടതാണെന്ന് മുമ്പ് ഹൈകോടതി വ്യക്തമാക്കിയിട്ടുണ്ട് .നൈഷ്ടിക ബ്രഹ്മചാരിയായ അയ്യപ്പനെ ദര്‍ശിച്ചാല്‍ ദോഷം അയ്യപ്പനല്ലെന്നും യുവതികള്‍ക്കാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .
Discussion about this post