Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

സോളാര്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് പിണറായിയുടെ മൊഴി, ജൂണ്‍ 29ന് ഹാജരാകാന്‍ സുധീരനു കമ്മീഷന്റെ നിര്‍ദ്ദേശം

by Brave India Desk
Jun 4, 2015, 09:04 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: സോളാര്‍ തട്ടിപ്പ് അന്വേഷിക്കുന്ന ജസ്റ്റിസ് ജി ശിവരാജന്‍ കമീഷന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ മൊഴി നല്‍കി . മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്നാണ് പിണറായിയുടെ മൊഴി.  സരിതയുടെ ഫോണ്‍ കോള്‍ വിവരങ്ങളും പിണറായി സോളാര്‍ കമ്മീഷനു മുന്‍പില്‍ സമര്‍പ്പിച്ചു. തട്ടിപ്പിനായി മുഖ്യമന്ത്രിയുടെ ഓഫീസ് ദുരുപയോഗം ചെയ്തു എന്നും പിണറായി വിജയന്‍ മൊഴി നല്‍കി. സലിംരാജ്  അടക്കമുള്ള നിഗൂഢ സംഘത്തിന്റെ തലവനാണ്  മുഖ്യമന്ത്രി എന്നും പിണറായി പറഞ്ഞു. സാക്ഷിപ്പട്ടികയിലുള്ള പിണറായി കമീഷനില്‍ മൊഴി നല്‍കാനിരുന്ന ദിവസം ദേഹാസ്വാസ്ഥ്യംമൂലം എത്താനാകില്ലെന്ന് അറിയിച്ചതിനാല്‍ ഇന്നത്തേക്ക് മാറ്റി സമയം നീട്ടിനല്‍കുകയായിരുന്നു.

അതേസമയം മൊഴി രേഖപ്പെടുത്താന്‍ ഈ മാസം 29ന് ഹാജരാകണമെന്ന്  കെപിസിസി പ്രസിഡണ്ട്  വിഎം ലുധീരനോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. കമ്മീഷനു മുന്‍പാകെ ഹാജരാകാമെന്ന്  സുധീരന്‍ അറിയിച്ച സാഹചര്യത്തിലാണിത്. .അരുവിക്കര ഉപതെരഞ്ഞെടുപ്പിനു ശേഷമുള്ള തീയതി അനുവദിക്കണമെന്ന് സുധീരന്‍ അപേക്ഷ നല്‍കിയിരുന്നു. നേരത്തെ സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സുധീരന്‍ കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവാദിത്തങ്ങളില്‍ നിന്ന് നേതാക്കള്‍ ഒഴിഞ്ഞുമാറരുതെന്ന കമ്മീഷന്റെ വിമര്‍ശനത്തെ തുടര്‍ന്നാണ് കമ്മീഷനു മുന്നില്‍ ഹാജരാകാന്‍ സുധീരന്‍ തയ്യാറാകുന്നത്.

Stories you may like

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

സരിതാ എസ് നായരും ടീം സോളാര്‍ കമ്പനിയും അനെര്‍ട്ടുമായി ചേര്‍ന്ന് ഇടപാടുകള്‍ നടത്തിയിരുന്നെന്ന് ബുധനാഴ്ച ടീംസോളാര്‍ ജീവനക്കാര്‍ കമീഷന് മൊഴി നല്‍കിയിരുന്നു.

Tags: Pinarayi Vijayansolar
ShareTweetSendShare

Latest stories from this section

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

Discussion about this post

Latest News

‘ലോട്ടറി’ ഇനി കൂടുതൽ ഭാഗ്യം കൊണ്ടുവരും; സമ്മാനത്തുകകളിൽ മാറ്റം

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies