ഇന്ത്യയ്ക്ക് വേണ്ട ചൈനയുടെ സോളാർ സെല്ലുകൾ ; സ്വയം പര്യാപ്തരാകാൻ ഒരുങ്ങി ഇന്ത്യ
ന്യൂഡൽഹി : സൗരോര്‍ജ്ജ ഉല്‍പാദനം ശക്തിപ്പെടുത്തുന്നതിനായി 8500 കോടി രൂപയുടെ മൂലധന സബ്സിഡി പദ്ധതിക്ക് അന്തിമരൂപം നല്‍കി കേന്ദ്ര സര്‍ക്കാര്‍. സൗരോര്‍ജ ഉല്‍പാദന ഉപകരണങ്ങളുടെ നിര്‍മാണം ശക്തിപ്പെടുത്തി ...