എന്റെ തോളിലുള്ള ഈ ഇരുമുടിക്കെട്ടില്‍ എന്റെ ഭാര്യയുടെയും അമ്മയുടെയും മകളുടെയും പ്രാര്‍ത്ഥനയും അനുഗ്രഹവുമാണ്. പ്രാര്‍ത്ഥനയോടെ അവര്‍ നിറച്ച നെയ്തേങ്ങകളാണ് ഈ ഇരുമുടിക്കെട്ടിലുള്ളത്. ഇവിടെ എത്തിയിട്ടുള്ള ഓരോ അയ്യപ്പ ഭക്തരുടെയും തോളിലുള്ളതും അതേ അനുഗ്രഹവും പ്രാര്‍ത്ഥനയുമാണ്.
സ്ത്രീകൾ ശ്രേഷ്ഠരാണ് പുരുഷന്മാരേക്കാൾ . പ്രകൃതി നിങ്ങൾക്ക് കൂടുതൽ ശക്തികൾ തന്നിരിക്കുന്നു. സ്ത്രീകൾ , ആർക്കൊക്കെ വേണമെങ്കിലും വരൂ. അമ്പതു വയസ്സിനു ശേഷം. നിങ്ങളെ ആരും തടയില്ല. ദയവായി ഇവിടെ പ്രശ്നമുണ്ടാക്കരുത്.
പറഞ്ഞിരിക്കുന്നതിന്റെ പൂര്‍ണ്ണരൂപം
“ഞാനെന്റെ പത്തു വയസ്സു മുതൽ വരുന്നതാണിവിടെ , അയ്യപ്പനെനിക്ക്….
ഞാൻ ജീവിക്കുന്നതു തന്നെ അദ്ദേഹത്തിനു വേണ്ടിയാണ്. ഞാൻ നിങ്ങളോട് യാചിക്കുന്നു, ദയവായി ഇത് നശിപ്പിക്കരുതേ..
സ്ത്രീകൾ ശ്രേഷ്ഠരാണ് പുരുഷന്മാരേക്കാൾ . പ്രകൃതി നിങ്ങൾക്ക് കൂടുതൽ ശക്തികൾ തന്നിരിക്കുന്നു. സ്ത്രീകൾ , ആർക്കൊക്കെ വേണമെങ്കിലും വരൂ. അമ്പതു വയസ്സിനു ശേഷം. നിങ്ങളെ ആരും തടയില്ല. ദയവായി ഇവിടെ പ്രശ്നമുണ്ടാക്കരുത്.
ആരും സ്ത്രീകൾക്കെതിരല്ല. ഇവിടെ ഒരു വിവേചനവുമില്ല. എന്റെ ഭാര്യയും മക്കളുമെല്ലാമാണ് തേങ്ങയില്‍ നെയ്യ് നിറച്ച് ഭഗവാന്റെ അടുത്തേക്ക് വിട്ടിരിക്കുന്നത്. അവരുടെ പ്രാര്‍ഥനയാണ് ഈ ഇരുമുടിക്കെട്ടില്‍ ഞാന്‍ ചുമക്കുന്നത്..
ഇത് സുപ്രീം കോടതി ഉത്തരവാണെന്ന് പറയുന്നു പിണറായി വിജയൻ. ഈ ശുഷ്ക്കാന്തി മുല്ലപ്പെരിയാർ വിഷയത്തിൽ അദ്ദേഹം കാണിച്ചുവോ ? ഇപ്പോൾ വിദേശത്ത് പണം യാചിക്കാൻ പോയിരിക്കുകയാണ്. കേവലം വിരലിലെണ്ണാവുന്നവർക്കുവേണ്ടിയാണ് ഈ യുദ്ധം. അയ്യപ്പൻ എല്ലാമെല്ലാമായ കോടിക്കണക്കിന് ജനങ്ങളുണ്ടിവിടെ . ഞങ്ങളെല്ലാം നൂറു രൂപ വച്ച് കേരളത്തിനു തരാം . ശബരിമല സീസൺ കഴിയുമ്പോൾ കേരളത്തിന് പതിനായിരം കോടി രൂപ കിട്ടും. ദയവായി ഇവിടെ പ്രശ്നമുണ്ടാക്കരുതേ .. ഇത് നശിപ്പിക്കരുതേ.. നിങ്ങൾക്ക് കുളം തോണ്ടാൻ വേറെ എത്രയോ സ്ഥലങ്ങളുണ്ട്.. ”
“മാദ്ധ്യമങ്ങളെ, നിങ്ങള്‍ ഒരു ദിവസം ഒരു സത്യമെങ്കിലും പറയാന്‍ തയ്യാറാകൂ..”
സ്വാമിയേ ശരണമയ്യപ്പാ.. ”
Discussion about this post