ശബരിമല

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല പാതയിൽ തീർത്ഥാടക വാഹനങ്ങളുടെ നീണ്ട നിര; അയ്യപ്പഭക്തർക്ക് നരകയാതന; ചിത്രങ്ങൾ പങ്കുവെച്ച് കെ സുരേന്ദ്രൻ

ശബരിമല; പിണറായി സർക്കാരിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടും കാരണം ശബരിമലയിൽ അയ്യപ്പഭക്തർ നരകയാതന അനുഭവിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തീർത്ഥാടകരുടെ വാഹനങ്ങൾ ശബരിമലയിലേക്കുളള വഴികളിൽ പോലീസ് ...

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ ഭക്തജന തിരക്ക്

തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ ഭക്തജന തിരക്ക്

പത്തനംതിട്ട: അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തങ്ക അങ്കിയും വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടു. വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ഘോഷയാത്ര 26ന് ...

ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ പെട്രോൾ പമ്പിലും ലക്ഷങ്ങളുടെ ക്രമക്കേട്; പിടിക്കപ്പെട്ടതോടെ ചുമതലക്കാരൻ മുങ്ങി; ഉന്നതർക്കും പങ്കെന്ന് സൂചന

ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ പെട്രോൾ പമ്പിലും ലക്ഷങ്ങളുടെ ക്രമക്കേട്; പിടിക്കപ്പെട്ടതോടെ ചുമതലക്കാരൻ മുങ്ങി; ഉന്നതർക്കും പങ്കെന്ന് സൂചന

ശബരിമല: ദേവസ്വം ബോർഡിന്റെ നിലയ്ക്കലിലെ പെട്രോൾ പമ്പിലും ലക്ഷങ്ങളുടെ ക്രമക്കേട്. 20.69 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. പിടിക്കപ്പെട്ടതോടെ പമ്പിന്റെ ചുമതലക്കാരൻ മുങ്ങി. ദേവസ്വത്തിലെ ഉന്നതർക്കുൾപ്പെടെ ക്രമക്കേടിൽ ...

ബിജെപി പ്രതിനിധി സംഘം ശബരിമലയിലേക്ക്; നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി

ബിജെപി പ്രതിനിധി സംഘം ശബരിമലയിലേക്ക്; നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി

പമ്പ: കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ബിജെപിയുടെ പ്രതിനിധി സംഘം ശബരിമല സന്ദർശിക്കാനിരിക്കെ നവകേരള സദസ്സ് ഉപേക്ഷിച്ച് ഓടിപ്പാഞ്ഞ് പമ്പയിലെത്തി ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ. കോട്ടയത്തെ നവകേരള ...

എന്തിനാണ് അയ്യപ്പന്മാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നത്; പറ്റില്ലെങ്കിൽ സ്വകാര്യ ബസുകളുടെ സേവനം തേടണമെന്ന് കുമ്മനം രാജശേഖരൻ

എന്തിനാണ് അയ്യപ്പന്മാരെ കുത്തിനിറച്ച് കൊണ്ടുപോകുന്നത്; പറ്റില്ലെങ്കിൽ സ്വകാര്യ ബസുകളുടെ സേവനം തേടണമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സർക്കാർ ഡിപ്പാർട്ട്‌മെന്റുകളെല്ലാം ശബരിമലയെ കറവപ്പശു ആക്കിയിരിക്കുകയാണെന്ന് കുമ്മനം രാജശേഖരൻ. കെഎസ്ആർടിസി ഉളള നഷ്ടം മുഴുവൻ തീർക്കുന്നത് ശബരിമല സീസണിൽ കൂടിയാണ്. അയ്യപ്പൻകോളെന്നാണ് അവർ പറയുന്നത്. 30 ...

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

അയ്യപ്പൻമാർക്ക് നെയ്‌തേങ്ങ ഉടയ്ക്കാൻ പോലും സൗകര്യമില്ല; തിരക്ക് പെട്ടന്ന് വന്നതെന്ന വാദം വീഴ്ച മറയ്ക്കാൻ; മനുഷ്യാവകാശ ലംഘനമെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: ശബരിമലയിൽ അയ്യപ്പൻമാർ അനുഭവിക്കുന്ന നരക യാതന ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും വീഴ്ചയാണെന്ന് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡും സർക്കാരും അയ്യപ്പൻമാർക്ക് വേണ്ടി ഒന്നും ...

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

ദർശനം സാധ്യമാവാതെ ഭക്തർ മടങ്ങുന്ന കാഴ്ച ഹൃദയഭേദകം; മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്ന് വി മുരളീധരൻ

തിരുവനന്തപുരം: ശബരിമലയിലെ തിരക്കിൽ അയ്യപ്പൻമാർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിൽ രൂക്ഷ വിമർശനമുന്നയിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. ​ശബരിമലയിലെ ഇപ്പോഴത്തെ അ‌വസ്ഥ യാദൃശ്ചികമല്ലെന്നും ഇത് ശബരിമല തീർത്ഥാടനത്തെ ...

ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ല, എല്ലാം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കുമെന്നും പിണറായി

ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ല, എല്ലാം നിയന്ത്രണവിധേയമെന്ന് മുഖ്യമന്ത്രി; അവധി ദിവസങ്ങളിൽ സ്വാഭാവികമായി തിരക്ക് വർദ്ധിക്കുമെന്നും പിണറായി

കോട്ടയം: ശബരിമലയിൽ അനിയന്ത്രിതമായ ഒരു അവസ്ഥയുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാം നിയന്ത്രണ വിധേയമാണെന്നും മുഖ്യമന്ത്രി കോട്ടയത്ത് പറഞ്ഞു. അഞ്ച് ദിവസത്തോളമായി ദേവസ്വം ബോർഡിന്റെയും സർക്കാരിന്റെയും അനാസ്ഥ ...

ശബരിമല; അയ്യപ്പൻമാർക്ക് നൽകാൻ ആവശ്യത്തിന് ബിസ്‌കറ്റ് സ്റ്റോക്കുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമല; അയ്യപ്പൻമാർക്ക് നൽകാൻ ആവശ്യത്തിന് ബിസ്‌കറ്റ് സ്റ്റോക്കുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്

സന്നിധാനം; ശബരിമലയിൽ അയ്യപ്പൻമാർക്ക് ചുക്കുവെളളവും സ്‌നാക്‌സും യഥേഷ്ടം കൊടുക്കുന്നുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. നീലിമല മുതൽ സന്നിധാനം വരെ 36 കൗണ്ടറുകളിൽ ഇവ നൽകുന്നുണ്ട്. സ്‌നാക്‌സായി ...

പമ്പയിൽ തിരക്ക്; വഴിനീളെ വാഹനങ്ങൾ പിടിച്ചിട്ടു; യാത്രയ്ക്കിടെ കുഴഞ്ഞുവീണ് ഒരു അയ്യപ്പൻ കൂടി മരിച്ചു

പമ്പയിൽ തിരക്ക്; വഴിനീളെ വാഹനങ്ങൾ പിടിച്ചിട്ടു; യാത്രയ്ക്കിടെ കുഴഞ്ഞുവീണ് ഒരു അയ്യപ്പൻ കൂടി മരിച്ചു

പെരുനാട്: ശബരിമല ദർശനത്തിനെത്തുന്ന അയ്യപ്പൻമാരുടെ നരകയാതനയ്ക്ക് ശമനമായില്ല. നാല് ദിവസമായി തുടരുന്ന തിരക്ക് ഇന്നലെയും തുടർന്നതോടെ വഴിനീളെ അയ്യപ്പൻമാരുടെ വാഹനങ്ങൾ പിടിച്ചിടുകയായിരുന്നു പോലീസ്. പത്തനംതിട്ടയിൽ നിന്ന് പെരുനാട് ...

മകളുമൊത്ത് സന്നിധാനത്ത് സംഗീതവിരുന്ന് ഒരുക്കി ശിവമണി; ദർശനം പിറന്നാൾ ദിനത്തിൽ

മകളുമൊത്ത് സന്നിധാനത്ത് സംഗീതവിരുന്ന് ഒരുക്കി ശിവമണി; ദർശനം പിറന്നാൾ ദിനത്തിൽ

സന്നിധാനം; മകളുമൊത്ത് ശബരിമല സന്നിധാനത്ത് സംഗീത വിരുന്ന് ഒരുക്കി ശിവമണി. പിറന്നാൾ ദിനത്തിൽ അയ്യപ്പനെ കാണാൻ കഴിഞ്ഞത് ഭാഗ്യമെന്നും തന്റെ ഉയർച്ചയ്ക്കു കാരണം അയ്യപ്പനാണെന്നും ശിവമണി പറഞ്ഞു. ...

മകരവിളക്ക് ഇന്ന്; സന്നിധാനത്ത് വൻ ഭക്തജനത്തിരക്ക്

ശബരിമലയിൽ റെക്കോർഡ് വരുമാനം; എണ്ണിത്തീർക്കാനാകാതെ നാണയങ്ങൾ; ഇതുവരെ എണ്ണിയത് 351 കോടി

പത്തനംതിട്ട : ശബരിമല വരുമാനം ഇത്തവണ ഏറ്റവും വലിയ റെക്കോർഡിൽ. ഇതുവരെ 351 കോടി വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ അനന്തഗോപൻ അറിയിച്ചു. ...

ശബരിമല തീർത്ഥാടനം; എന്തിനും ഏതിനും വിളിപ്പുറത്തെത്തി; പത്തനംതിട്ട കളക്ടർക്ക് എക്സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം ; സർക്കാരിനും അയ്യപ്പ ഭക്തർക്കും നന്ദി അറിയിച്ച് ദിവ്യ എസ് അയ്യർ

ശബരിമല തീർത്ഥാടനം; എന്തിനും ഏതിനും വിളിപ്പുറത്തെത്തി; പത്തനംതിട്ട കളക്ടർക്ക് എക്സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം ; സർക്കാരിനും അയ്യപ്പ ഭക്തർക്കും നന്ദി അറിയിച്ച് ദിവ്യ എസ് അയ്യർ

പത്തനംതിട്ട : ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടർമാർക്ക് നൽകുന്ന എക്‌സലൻസ് ഇൻ ഗുഡ് ഗവേർണൻസ് പുരസ്‌കാരം പത്തനംതിട്ട കളക്ടർ ഡോ. ദിവ്യ എസ് അയ്യർക്ക്. കേന്ദ്ര ...

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറി; ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

കോട്ടയം: ശബരിമലയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ചെങ്ങന്നൂർ സ്വദേശി രജീഷ് ആണ് മരിച്ചത്. ജനുവരി ...

മകരവിളക്ക് ദിനത്തിൽ ശബരീശന്റെ അനുഗ്രഹം തേടി നടൻ ജയറാമും ജയം രവിയും ശബരിമലയിൽ

മകരവിളക്ക് ദിനത്തിൽ ശബരീശന്റെ അനുഗ്രഹം തേടി നടൻ ജയറാമും ജയം രവിയും ശബരിമലയിൽ

ശബരിമല: മകരവിളക്ക് ദിനം ശബരീശന്റെ അനുഗ്രഹം തേടി നടൻ ജയറാമും ജയം രവിയും ശബരിമലയിൽ എത്തി. കോവിഡ് കഴിഞ്ഞുളള മകരവിളക്കായതിനാൽ വലിയ തിരക്കാണ്. ഈ തിരക്കിലും ഭക്തിനിർഭരമായ ...

ഒരു ജനുവരി 14 നാണ് ആദ്യമായി ക്യാമറയ്ക്ക് മുൻപിലെത്തിയത്; മേപ്പടിയാനിൽ അയ്യപ്പ ഭക്തിഗാനം പാടാനുള്ള സൗഭാഗ്യം; പിന്നീട് അയ്യപ്പനായി അഭിനയിക്കാനുള്ള നിയോഗവും; ഇനിയുള്ള എല്ലാ മകരവിളക്ക് ദിനങ്ങളും ജീവിതത്തിലെ ഓരോ നാഴികക്കല്ലുകളായി മാറട്ടെയെന്ന് ഉണ്ണി മുകുന്ദൻ

സന്നിധാനം; മാളികപ്പുറം സിനിമയുടെ വിജയത്തിന് നന്ദി പറയാൻ ശബരിമലയിൽ അയ്യപ്പസന്നിധിയിലെത്തിയ ഉണ്ണി മുകുന്ദന്റെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. മകരവിളക്ക് ദിനത്തിൽ തന്റെ ജീവിതത്തിലും കരിയറിലും സംഭവിച്ചിട്ടുളള മുന്നേറ്റങ്ങൾ ...

മകരജ്യോതി ദർശിക്കാൻ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം; തിരുവാഭരണ പേടകങ്ങളെ വരവേൽക്കാൻ ഒരുങ്ങി സന്നിധാനം

മകരജ്യോതി ദർശിക്കാൻ ശബരിമലയിലേക്ക് ഭക്തജനപ്രവാഹം; തിരുവാഭരണ പേടകങ്ങളെ വരവേൽക്കാൻ ഒരുങ്ങി സന്നിധാനം

സന്നിധാനം: പൊന്നമ്പലമേട്ടിൽ തെളിയുന്ന മകരജ്യോതി ദർശിക്കാനായി ശബരിമലയിലേക്ക് അയ്യപ്പന്മാരുടെ പ്രവാഹം. വലിയ തോതിലാണ് അയ്യപ്പൻമാർ മല കയറുന്നത്. 2000 ത്തോളം പോലീസുകാരെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. പരമ്പരാഗത കാനനപാതയിലും ...

കീടനാശിനിയുളള ഏലയ്ക്ക ഉപയോ​ഗിച്ച് അരവണ ഉണ്ടാക്കേണ്ട; വിതരണം തടഞ്ഞ് ഹൈക്കോടതി

കീടനാശിനിയുളള ഏലയ്ക്ക ഉപയോ​ഗിച്ച് അരവണ ഉണ്ടാക്കേണ്ട; വിതരണം തടഞ്ഞ് ഹൈക്കോടതി

കൊച്ചി : ശബരിമലയിൽ അരവണ വിതരണം ചെയ്യുന്നത് തടഞ്ഞ് ഹൈക്കോടതി. അരവണ തയ്യാറാക്കാൻ ഉപയോ​ഗിക്കുന്ന ഏലയ്ക്കയിൽ കീടനാശിനിയുടെ സാന്നിദ്ധ്യം അനുവദനീയമായ അളവിൽ കൂടുതലായി കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ...

ഒറ്റവാചകത്തിൽ ‘കേരളത്തിന്റെ കാന്താര’ എന്ന് വിശേഷിപ്പിക്കാം; കണ്ടിറങ്ങുമ്പോൾ ഉള്ളിലെവിടെയോ ഒരുതരി കണ്ണുനീരും സംതൃപ്തിയും ബാക്കിയുണ്ടാകും, തീർച്ച; മാളികപ്പുറം സിനിമയെക്കുറിച്ച് ആന്റോ ആന്റണി എംപിയുടെ വാക്കുകൾ

പത്തനംതിട്ട: ഉണ്ണി മുകുന്ദന്റെ മാളികപ്പുറം സിനിമയെക്കുറിച്ച് ആന്റോ ആന്റണി എംപിയുടെ വാക്കുകൾ ശ്രദ്ധേയമാകുന്നു. സിനിമ കണ്ടതിന് ശേഷം ഫേസ്ബുക്കിലൂടെയാണ് ആന്റോ ആന്റണി അഭിപ്രായം പങ്കുവെച്ചത്. കണ്ടിറങ്ങുമ്പോൾ ഉള്ളിലെവിടെയോ ...

തങ്ക അങ്കി ഘോഷയാത്രയെ വരവേൽക്കാൻ മകനെ ഒക്കത്തെടുത്ത് ശരണം വിളിയോടെ കളക്ടർ; വീഡിയോ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

തങ്ക അങ്കി ഘോഷയാത്രയെ വരവേൽക്കാൻ മകനെ ഒക്കത്തെടുത്ത് ശരണം വിളിയോടെ കളക്ടർ; വീഡിയോ ഏറ്റെടുത്ത് സമൂഹമാദ്ധ്യമങ്ങൾ

പമ്പ; തങ്ക അങ്കി ഘോഷയാത്രയെ എതിരേൽക്കാനെത്തിയ പത്തനംതിട്ട ജില്ലാ കളക്ടർ ദിവ്യ എസ് അയ്യരുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറൽ ആകുന്നു. പമ്പയിലെ നടപ്പന്തലിൽ മകനെ ഒക്കത്തെടുത്ത് ശരണം ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist