Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

” ആക്ടീവിസ്റ്റുകള്‍ ശക്തിതെളിയിക്കാന്‍ ശബരിമലയിലേക്ക് വരേണ്ടതില്ല ” നിലപാട് ആവര്‍ത്തിച്ച് കടകംപള്ളി

by Brave India Desk
Nov 4, 2018, 07:23 pm IST
in Kerala
Share on FacebookTweetWhatsAppTelegram

അക്ടീവിസ്റ്റ്കള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന നിലപാട് വീണ്ടും വ്യക്തമാക്കി കടകംപള്ളി സുരേന്ദ്രന്‍ . ആക്റ്റിവിസ്റ്റുകളെന്ന പേരില്‍ ഗൂഡലക്ഷ്യങ്ങളോടെ എത്തുന്നവര്‍ക്കുള്ള സ്ഥലമല്ല ശബരിമലയെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു . ഇത്തരത്തില്‍ വരുന്നവരെ തടയുമെന്നും മന്ത്രി വ്യക്തമാക്കി .

Stories you may like

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

തുലാമാസ പൂജയ്ക്ക് നടതുറന്ന സന്ദര്‍ഭത്തില്‍ ശബരിമലകയറിയ രഹ്ന ഫാത്തിമ്മയ്ക്ക് ഭക്തരുടെ പ്രതിഷേധത്തെ നേരിടേണ്ടി വന്നപ്പോള്‍ ഇത്തരമൊരു കാര്യം മന്ത്രി ആദ്യം പറഞ്ഞിരുന്നു .

വിശ്വാസികള്‍ക്ക് പൂര്‍ണ്ണ സംരക്ഷണം നല്‍കുകയെന്നതാണ് സര്‍ക്കാര്‍ നയം . സ്ത്രീകള്‍ ആരും ഇതുവരെ ശബരിമലയില്‍ കയറണമെന്ന ആവശ്യവുമായി സര്‍ക്കാരിനെ സമീപച്ചട്ടില്ല . ശബരിമലയില്‍ മാദ്ധ്യമ വിലക്കില്ലെന്നും , മാദ്ധ്യമസ്വാത്രന്ത്ര്യത്തെ സര്‍ക്കാര്‍ വിലകല്‍പ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു .

അക്ടീവിസ്റ്റുകള്‍ ശബരിമലയില്‍ വരേണ്ടതില്ലയെന്ന ദേവസ്വം മന്ത്രിയുടെ മുന്‍ പരാമര്‍ശത്തെ കോടിയേരി ബാലകൃഷ്ണന്‍ തള്ളി പറഞ്ഞിരുന്നു . അക്ടീവിസ്റ്റ് ആയതിന്റെ പേരില്‍ ശബരിമലയില്‍ ആര്‍ക്കും പ്രവേശനം നിഷേധിക്കുന്ന നിലപാട് സ്വീകരിക്കാന്‍ ആവില്ല എന്നായിരുന്നു അന്ന് കോടിയേരിയുടെ അഭിപ്രായം .

Tags: kadakampalliShabarimala
Share98TweetSendShare

Latest stories from this section

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

Discussion about this post

Latest News

തന്നെ തേടി വരുന്നവരോട് അഞ്ച് വര്‍ഷത്തേക്ക് തിരക്കിലാണെന്ന് പറഞ്ഞ് വര്‍ക്കുകള്‍ മുടക്കുന്നുണ്ട്; ഉണ്ണി മുകുന്ദന്‍

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies