ശബരിമലയെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ . ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടട്ടില്ലെന്നും ഇടപെടാന്‍ അനുവദിക്കുകയില്ലെന്നും പത്മകുമാര്‍ പറഞ്ഞു .
ബിജെപി അധ്യക്ഷന്റെ വെളിപ്പെടുത്തലില്‍ തന്ത്രിയോട് വിശദീകരണം ചോദിക്കുമെന്നും അതെത് രീതിയില്‍ വേണമെന്ന് ആലോചിച്ചു തീരുമാനിക്കുമെന്നും പത്മകുമാര്‍ കൂട്ടിച്ചേര്‍ത്തു .
Discussion about this post