devaswom board

ഗുരുവായൂർ ദേവസ്വം ബോർഡ് നിയമനത്തിന് രണ്ടേമുക്കാൽ ലക്ഷം രൂപ കോഴ ; സിപിഎം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ നടപടി

പത്തനംതിട്ട : ദേവസ്വം ബോർഡ് നിയമനത്തിന് കോഴ വാങ്ങി എന്ന ആരോപണത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സിപിഎം ഏരിയ കമ്മിറ്റിയംഗം കുറ്റക്കാരനാണെന്ന് കണ്ടെത്തൽ. കുറ്റം കണ്ടെത്തിയതോടെ ഏരിയ ...

ദേവസ്വം ബോർഡിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം നടപ്പിലാക്കുമെന്ന് കേരള സർക്കാർ

തിരുവനന്തപുരം : കേരള സർക്കാർ നിയന്ത്രണത്തിലുള്ള ദേവസ്വം ബോർഡുകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പി എസ് സി മാതൃകയിൽ സംവരണം നടപ്പിലാക്കാനൊരുങ്ങി സർക്കാർ. അദ്ധ്യാപക- അനദ്ധ്യാപക ...

ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ 500 കിലോ സ്വർണം സേഫ് ഡെപ്പോസിറ്റ് സ്കീമിൽ ബാങ്കിലേക്ക് മാറ്റും ; പലിശയായി ലഭിക്കുക 7 കോടിയിലേറെ രൂപ

തിരുവനന്തപുരം : കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിൽ ഉപയോഗിക്കാതെ സൂക്ഷിച്ചിട്ടുള്ള സ്വർണം ഉടൻതന്നെ ബാങ്കിലേക്ക് മാറ്റും. 2% പലിശ ലഭിക്കുന്ന സേഫ് ഡെപ്പോസിറ്റ് സ്കീലേക്കാണ് സ്വർണ്ണം മാറ്റുക. ...

ശബരിമല; അയ്യപ്പൻമാർക്ക് നൽകാൻ ആവശ്യത്തിന് ബിസ്‌കറ്റ് സ്റ്റോക്കുണ്ടെന്ന് ദേവസ്വം പ്രസിഡന്റ്

സന്നിധാനം; ശബരിമലയിൽ അയ്യപ്പൻമാർക്ക് ചുക്കുവെളളവും സ്‌നാക്‌സും യഥേഷ്ടം കൊടുക്കുന്നുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. നീലിമല മുതൽ സന്നിധാനം വരെ 36 കൗണ്ടറുകളിൽ ഇവ നൽകുന്നുണ്ട്. സ്‌നാക്‌സായി ...

ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തി മന്ത്രി മുഹമ്മദ് റിയാസും എം എൽ എ അനൂപ് ജേക്കബും; പ്രതിഷേധവുമായി ഭക്തജനങ്ങൾ

കൊച്ചി: ദേവസ്വം ബോർഡ് ക്ഷേത്രത്തിൽ ആചാര ലംഘനം നടത്തി മന്ത്രി മുഹമ്മദ് റിയാസും അനൂപ് ജേക്കബ് എം എൽ എയും പരിവാരങ്ങളും. കൂത്താട്ടുകുളം മഹാദേവ ക്ഷേത്രത്തിലാണ് ഇരുവരും ...

സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ അയ്യപ്പ ഭക്തരെ കഴുത്തിന് പിടിച്ചു തള്ളി; ഇടതുപക്ഷ യൂണിയൻ നേതാവ് അരുൺ കുമാറിനെതിരെ ഭക്തജനരോഷം

ശബരിമല: മകരവിളക്ക് ദിനത്തിൽ സന്നിധാനത്ത് ശ്രീകോവിലിന് മുന്നിൽ ഇടതുപക്ഷ യൂണിയൻ നേതാവിന്റെ ഗുണ്ടായിസം. തിരക്ക് അനിയന്ത്രിതമായതോടെ ഇയാൾ ഭക്തരെ പിടിച്ചു തള്ളുന്നതും ദർശനം നടത്താൻ അനുവദിക്കാതെ ക്രോധത്തോടെ ...

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പ്; ചട്ടലംഘനം നടത്തുന്ന കരാറുകാരെയും ദേവസ്വം ബോർഡ് ജീവനക്കാരെയും ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് ഹൈക്കോടതി

കൊച്ചി: വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാട് തട്ടിപ്പിനെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് കേരള ഹൈക്കോടതി.  ഗുണനിലവാരം കുറഞ്ഞ വഴിപാട്, പൂജാ സാധനങ്ങൾ വിൽക്കുന്നവരെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണം. ...

ദേവസ്വം ബോർഡിന്റെ വിവേചനത്തിനെതിരെ വി എച്ച് പി; മുസ്ലീം ആയതിന്റെ പേരിൽ ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട മൻസിയക്ക് വിശ്വ ഹിന്ദു പരിഷത്ത് ക്ഷേത്രങ്ങളിൽ അവസരം നൽകും

തിരുവനന്തപുരം: ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ നൃത്തം അവതരിപ്പിക്കാൻ വിലക്ക് നേരിട്ട നർത്തകി വിപി മൻസിയക്ക് പിന്തുണയുമായി വിശ്വ ഹിന്ദു പരിഷത്ത്. മൻസിയക്ക് വിശ്വ ഹിന്ദു ...

ലൗ ജിഹാദ് നിരോധനത്തിന് യു പി മാതൃകയിൽ നിയമം, ശബരിമലയ്ക്കായി പ്രത്യേക നിയമ നിർമ്മാണം, പി എസ് സിയും ക്ഷേത്രങ്ങളും രാഷ്ട്രീയ മുക്തമാക്കും; സമസ്ത മേഖലയിലും മാറ്റം ലക്ഷ്യമിട്ട് ബിജെപി പ്രകടന പത്രിക തയ്യാറാകുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ബാധിക്കുന്ന വിഷയങ്ങളിൽ സമഗ്ര പരിഷ്കരണം വാഗ്ദാനം ചെയ്യുന്ന പ്രകടന പത്രികയുമായി ബിജെപി. സംസ്ഥാനത്തിന്റെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്ന പ്രകടന പത്രികയാവും ബിജെപി അവതരിപ്പിക്കുകയെന്ന് പ്രകടന ...

‘ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണം‘; ഇവയൊക്കെ പാഴ്ചെലവെന്ന് മലബാർ ദേവസ്വം, ഹിന്ദു വിരുദ്ധ സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം വ്യാപകം

തിരുവനന്തപുരം: ക്ഷേത്രങ്ങളിലെ ഉത്സവങ്ങളും വഴിപാട് ചെലവും തന്ത്രിദക്ഷിണയും കുറയ്ക്കണമെന്ന് ദേവസ്വം വകുപ്പ്. ഇവയൊക്കെ ദുർവ്യയമാണെന്നാണ് ദേവസ്വം വകുപ്പിന്റെ നിരീക്ഷണം. മലബാർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്ര ജീവനക്കാരുടെ ...

കഴിഞ്ഞ മണ്ഡലകാലത്ത് 156 കോടി ലഭിച്ച ശബരിമലയിൽ ഇത്തവണ വരുമാനം 9 കോടി മാത്രം; ദേവസ്വം ബോർഡിന് കനത്ത പ്രഹരം

പത്തനംതിട്ട: ശബരിമലയിലെ വരുമാനത്തിൽ ഉണ്ടായ വൻ ഇടിവ് ദേവസ്വം ബോർഡിന് കനത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു. മണ്ഡലകാലത്ത് ഡിസംബർ 24 വരെ ശബരിമലയിൽ 156.60 കോടി രൂപയായിരുന്നു വരുമാനമായി ...

‘യുവതികള്‍ എത്തുന്ന വിവരം അറിഞ്ഞിട്ടില്ല’;ശബരിമല തീര്‍ത്ഥാടനം അലങ്കോലമാക്കാൻ ശ്രമമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്

ശബരിമല സന്ദര്‍ശനത്തിന് തൃപ്തി ദേശായിയും ബിന്ദു അമ്മിണിയും അടക്കമുള്ള യുവതികൾ എത്തുന്ന വിവരം ദേവസ്വം ബോര്‍ഡ് അറിഞ്ഞിട്ടില്ലെന്ന് പ്രസിഡന്‍റ് എൻ വാസു. സന്ദർശനം സംബന്ധിച്ച്‌ ദേവസ്വം ബോർഡിന് ...

‘തനിക്ക് ദേവസ്വം ബോര്‍ഡ് തരാനുള്ളത് 62 ലക്ഷം രൂപ;ശബരിമല യുവതി പ്രവേശനക്കേസില്‍ ദേവസ്വം ബോര്‍ഡ് വ്യാജപ്രചരണം നടത്തുന്നുവെന്ന് അഭിഷേക് മനു സിംഗ്‌വി

ശബരിമല യുവതീപ്രവേശനക്കേസില്‍ ഹാജരായതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒരു പൈസ പോലും തന്നിട്ടില്ലെന്ന് സുപ്രിംകോടതി അഭിഭാഷകനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അഭിഷേക്  മനു സിംഗ്‌വി. ശബരിമലക്കേസില്‍ ബോര്‍ഡിന് ...

ശബരിമലയില്‍ അപ്പം അരവണ വരുമാനത്തില്‍ വലിയ ഇടിവ്: കണക്കുകളുമായി ദേവസ്വം ബോര്‍ഡ്

ശബരിമലയില്‍ അപ്പം അരവണ എന്നിവയുടെ വരുമാനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ കുറവ്. കണക്കുകള്‍ ദേവസ്വം ബോര്‍ഡാണ് പുറത്ത് വിട്ടത്. കഴിഞ്ഞ വര്‍ഷം മണ്ഡല ...

കാണിക്കയായി ശരണമന്ത്ര കുറിപ്പും, അയ്യപ്പ ചിത്രമുള്ള നോട്ട് ചിത്രങ്ങളും: ഭക്തരുടെ മറുപടിക്ക് മുന്നില്‍ വിയര്‍ത്ത് ദേവസ്വം ബോര്‍ഡ്

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരായി നീങ്ങുന്ന സാഹചര്യത്തില്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കാണിക്കയ്ക്ക് പകരം ശരണമന്ത്രം എഴുതിയ കുറുപ്പിടാന്‍ ഭക്തര്‍ ആഹ്വാനം ചെയ്തിരുന്നു. ഈ ...

ശബരിമലയുവതി പ്രവേശം : സാവകാശം തേടി ദേവസ്വം ബോർഡ് തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിക്കും

ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഭരണഘടനാബെഞ്ചിന്റെ വിധിയില്‍ യുവതീ പ്രവേശത്തിന് സാവകാശം തേടി ദേവസ്വം ബോർഡ് ഇന്ന് ഹര്‍ജി നല്‍കില്ല. തിങ്കളാഴ്ച ഹര്‍ജി സമര്‍പ്പിച്ചേക്കുമെന്ന് ...

” ആചാരത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ അനുവദിക്കില്ല ; തന്ത്രിയോട് വിശദീകരണം തേടും ” എ പത്മകുമാര്‍

ശബരിമലയെ രാഷ്ട്രീയവത്കരിക്കാന്‍ പാടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്‌ എ പത്മകുമാര്‍ . ശബരിമലയിലെ ആചാരപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെട്ടട്ടില്ലെന്നും ഇടപെടാന്‍ അനുവദിക്കുകയില്ലെന്നും പത്മകുമാര്‍ പറഞ്ഞു . ബിജെപി ...

” അയ്യപ്പന്‍റെ പൂങ്കാവനമാണ് ശബരിമല ; അങ്ങനെ തന്നെ പരിപാലിക്കും അയ്യപ്പനും അതാണ്‌ ഇഷ്ടം ” ദേവസ്വത്തിന് മറുപടിയുമായി മന്ത്രി

ശബരിമലയെ അയ്യപ്പന്‍റെ പൂങ്കാവനമായാണ് ശബരിമലയെ വനംവകുപ്പ് കാണുന്നതെന്ന് മന്ത്രി.കെ രാജു . അങ്ങനെ തന്നെ പരിപാലിക്കുന്നതാണ് വനംവകുപ്പിന് താത്പര്യമെന്നും അയ്യപ്പന് അതാണ്‌ ഇഷ്ടമെന്നും മന്ത്രി വ്യക്തമാക്കുന്നു . ...

“ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണം”: ഹൈക്കോടതി

ദേവസ്വം കമ്മീഷണറായി ഹിന്ദുക്കളെ തന്നെ നിയമിക്കണമെന്ന് കേരളാ ഹൈക്കോടതി. അഹിന്ദുക്കളെ ദേവസ്വം കമ്മീഷണര്‍ ആയി നിയമിക്കാമെന്ന സര്‍ക്കാര്‍ തീരുമാനത്തിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദ്ദേശം. ദേവസ്വം ...

“ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ വാക്ക് തന്ത്രിയുടേത്”: നായനാര്‍ സര്‍ക്കാരിന്റെ കാലത്തെ ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം പുറത്ത്

സന്നിധാനത്തെ ആചാരാനുഷ്ഠാന കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ക്ഷേത്രം തന്ത്രിക്കാണുള്ളതെന്ന 1991ല്‍ നായനാര്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന ദേവസ്വം ബോര്‍ഡിന്റെ സത്യവാങ്മൂലം പുറത്ത്. നായനാര്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist