ശബരിമല ഭണ്ഡാരത്തില്‍ പണം നിക്ഷേപിക്കരുതെന്ന നിര്‍ദ്ദേശം കൂടെയെത്തിയവര്‍ക്ക് നല്‍കി ശബരിമലയില്‍ നിന്നുള്ള ഗുരുസ്വാമി. തിരുട്ടു ദേവസ്വം ബോര്‍ഡ്ക്ക് ആരും പത്ത് പൈസ് കൊടുക്കരുതെന്ന് ബസില്‍ വച്ച് സ്വാമി കൂടെയുള്ളവര്‍ക്ക് നിര്‍ദ്ദേശം നല്‍കുന്ന വീഡിയൊ ആണ് പ്രചരിക്കുന്നത്. ഭണ്ഡാരത്തിലിടുന്ന പൈസ് അവന്മാര്‍ക്കാണ് പോകുന്നത്, അയ്യപ്പനല്ല. കാണിക്കയായി വെറും ഒരു രൂപ നാണയം നല്‍കിയാല്‍ മതിയെന്നും അയ്യപ്പന്‍ ആവശ്യപ്പെടുന്നു.
വേണമെങ്കില്‍ പന്തളം ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രത്തിലെ
ഭണ്ഡാരത്തില്‍ പണം നിക്ഷേപിക്കാനും സ്വാമി നിര്‍ദ്ദേശിക്കുന്നു
വീഡിയൊ-
https://www.youtube.com/watch?v=INPyER-csbo
Discussion about this post