കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലേക്ക്, കേന്ദ്ര ആഭ്യന്തര സഹമന്ത്രി രണ്ടി ദിവസത്തിനകമെത്തു, സര്‍ക്കാര്‍ പതറുന്നു
തിരുവനന്തപുരം: പൊന്‍രാധാകൃഷ്ണന് പിറകെ കൂടുതല്‍ കേന്ദ്രമന്ത്രിമാര്‍ ശബരിമലയില്‍ എത്തുന്നു. കേന്ദ്രആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു രണ്ടു ദിവസത്തിനകം ശബരിമലയിലെത്തും.
കൂടുതല്‍ മന്ത്രിമാര്‍ പിന്നാലെ വരുമെന്നാണ് സൂചന. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉള്‍പ്പടെയുള്ളവരും കേരളത്തില്‍ എത്തുന്നുണ്ട്. നിരവധി ദേശീയ നേതാക്കളും ബിജെപിയില്‍ എത്തും. കേന്ദ്രമന്ത്രിമാരുടെ വരവ് സംസ്ഥാന സര്‍ക്കാരിനും പൊലീസിനും തലവേദനയാകും.
ഇന്നലെ ശബരിമലയിലെത്തിയ കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണനോട് ഐ.പി.എസ് ഓഫീസറായ യതീഷ് ചന്ദ്ര ധിക്കാരപൂര്‍വം സംസാരിച്ചത് വിവാദമായിരുന്നു. രാത്രിയില്‍ കേന്ദ്രമന്ത്രിയുടെ വാഹനം എസ് പി ഹരിശങ്കര്‍ തടഞ്ഞതും വിവാദമായി.
Discussion about this post