കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പ്രധാന നഗരങ്ങളില്‍ 40 പൈസയുടെ കുറവാണ് ഉണ്ടായത്. കോഴിക്കോട് പെട്രോള്‍ ലിറ്ററിന് 77.83 രൂപയും ഡീസലിന് 74.60 രൂപയുമായി.
മറ്റു നഗരങ്ങളിലെ ഇന്ധനവില -പെട്രോള്‍ ഡീസല്‍ യഥാക്രമം
കൊച്ചി- പെട്രോള്‍- 77.52 രൂപ ഡീസല്‍- 74261 രൂപ
തിരുവനന്തപുരം-പെട്രോള്‍- 78.96 രൂപ ഡീസല്‍-75.78 രൂപ
ഡല്‍ഹി- പെട്രോള്‍- 75.57 രൂപ ഡീസല്‍-70.56 രൂപ
മുംബൈ- പെട്രോള്‍ 81.10 രൂപ ഡീസല്‍-73.91 രൂപ
രാജ്യാന്തരവിലയില്‍ അസംസ്കൃത ക്രൂഡോയിലിന് വില കുറഞ്ഞതാണ് ഇന്ധന വില കുറക്കാന്‍ എണ്ണക്കമ്പനികളെ പ്രേരിപ്പിച്ചത്. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധന വില കുറയുകയാണ്.
Discussion about this post