തുടര്‍ച്ചായായ അഞ്ചാം ദിവസവും പെട്രോള്‍ ഡീസല്‍ വിലകുറഞ്ഞു
BPRHF5 Woman Filling a Car with Unleaded Petrol, UK. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 7 ...
BPRHF5 Woman Filling a Car with Unleaded Petrol, UK. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുറഞ്ഞു. ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 7 ...
BPRHF5 Woman Filling a Car with Unleaded Petrol, UK. കോഴിക്കോട്: രാജ്യത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പ്രധാന നഗരങ്ങളില്‍ 40 പൈസയുടെ കുറവാണ് ഉണ്ടായത്. ...
ഡല്‍ഹി: തുടര്‍ച്ചയായി പതിനെട്ടുദിവസം ഇന്ധനവില കുറയുന്നു. രാജ്യമൊട്ടാകെ പെട്രോളിന് 4 രൂപയിലേറെയും ഡീസലിന് രണ്ടു രൂപയിലേറെയും കുറവു വന്നു. കഴിഞ്ഞ മാസം 18 മുതല്‍ ആണ് തുടര്‍ച്ചായായി ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോളിന് 15 പൈസയും ഡീസലിന് 16 പൈസയും കുറഞ്ഞു. തിരുവനന്തപുരത്ത് ഇന്ന് ഒരു ലീറ്റര്‍ പെട്രോളിന് 79.64 ...
BPRHF5 Woman Filling a Car with Unleaded Petrol, UK. തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഇന്ധന വിലയില്‍ കുറവ് രേഖപ്പെടുത്തി. തിരുവനന്തപുരത്ത് പെട്രോളിന് 21 പൈസ ...
ഡല്‍ഹി: രാജ്യത്ത് ഇന്നും ഇന്ധന വില കുറഞ്ഞു. പെട്രോളിന് 16 പൈസയും ഡീസലിന് അഞ്ച് പൈസയുമാണ് കുറഞ്ഞത്. തുടര്‍ച്ചയായി ആറാം ദിവസമാണ് ഇന്ധന വില കുറയുന്നത്. രാജ്യാന്തര ...
പെട്രോള്‍ വില പത്ത് രൂപ കൂടിയപ്പോള്‍ സംസ്ഥാന നികുതി രണ്ട് രൂപ 45 പൈസ കൂടി. എന്നാല്‍ ഇന്ന് മന്ത്രി സഭ യോഗം ചേര്‍ന്ന് വില കുറച്ചത് ...
കേരളത്തില്‍ പെട്രോള്‍- ഡീസല്‍ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോള്‍ വില 80 രൂപ കടന്നു. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 80.01 രൂപയും ഡീസലിന് 73.06 ...
ലോകത്ത് ഏറ്റവും കൂടുതല്‍ ഡീസല്‍ വില ഈടാക്കുന്നത് കേരളത്തിലാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. 59 തവണ വില വര്‍ദ്ധിച്ചപ്പോഴും ജനങ്ങളോട് കരുണ കാണിക്കാന്‍ എല്‍.ഡി.എഫ് തയ്യാറാകുന്നില്ല. ...
തിരുവനന്തപുരം: ഇന്ധന വിലയില്‍ സംസ്ഥാനത്ത് ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. പെട്രോളിന് 21 പൈസ കുറഞ്ഞ് 76.93 രൂപയും ഡീസലിന് 29 പൈസ കുറഞ്ഞ് 69.06 രൂപയുമായി. ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് നേരിയ കുറവ്. പെട്രോളിന് ഒരു പൈസ കുറഞ്ഞ് 77.01 രൂപയും ഡീസലിന് നാല് പൈസ കുറഞ്ഞ് 69.54 രൂപയുമായി.
ഡല്‍ഹി: ബജറ്റില്‍ തീരുവ കുറച്ചതിനെ തുടര്‍ന്ന് പെട്രോളിന്റേയും ഡീസലിന്റേയും വിലയില്‍ കുറവ് ഉണ്ടാവും. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി അവതരിപ്പിച്ച ബഡ്ജറ്റില്‍ ഇന്ധനങ്ങളുടെ എക്‌സൈസ് തീരുവ കുറച്ചിരുന്നു്. ബ്രാന്‍ഡ് ...
പെട്രോളും ഡീസലും ഉള്‍പ്പടെയുള്ള ഉത്പന്നങ്ങളെ ചരക്ക് സേവന നികുതിയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട്.ഇതോടെ പെട്രോളിനും, ഡീസലിനും രാജ്യവ്യാപകമായി 32 ശതമാനത്തിലേറെ വില കുറയും. സംസ്ഥാനങ്ങളുടെ ...
ഡല്‍ഹി : പെട്രോളും ഡീസലും ജിഎസ്ടിക്കു കീഴിലാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടിനെ പിന്തുണക്കുന്ന ഔദ്യോഗിക നിലപാടു സ്വീകരിക്കാന്‍ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. പാര്‍ട്ടി ഭരിക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍നിന്നുള്ള ധനമന്ത്രിമാരുടെ ...
ഷിംല: ഗുജറാത്തിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ ഹിമാചല്‍പ്രദേശിലും പെട്രോള്‍, ഡീസല്‍ നികുതി ഒരു ശതമാനം കുറച്ചു.കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചല്‍ പ്രദേശ്. മുഖ്യമന്ത്രി വീരഭദ്ര സിങിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ...
ഇന്ധന നികുതി എടുത്തുകളയണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര നിര്‍ദ്ദേശം. പെട്രോള്‍ ഡീസല്‍ വിലയില്‍ രണ്ട് രൂപ എക്‌സൈസ് നികുതി കുറച്ചതിന് പിറകെയാണ് സംസ്ഥാനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം പുറത്തുവന്നത്. പെട്രോളിന് ...
ഡല്‍ഹി:പട്രോള്‍ ഡീസല്‍ വില കുറച്ചു, രണ്ടിനും ലിറ്ററിന് ണ്ട് രൂപ വീതമാണ് കുറച്ചത്. കേന്ദ്ര സര്‍ക്കാര്‍ എക്‌സൈസ് നികുതി കുറച്ചതാണ് വില കുറയാന്‍ ഇടയാക്കിയത്. ഇതുമൂലം ...
ഡല്‍ഹി: രാജ്യത്ത് വീണ്ടും ഇന്ധനവില കുറച്ചു. പെട്രോളിന് രണ്ട് രൂപ 16 പൈസയും ഡീസലിന് രണ്ട് രൂപ 10 പൈസയും കുറച്ചതായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. ...
ഡല്‍ഹി: രാജ്യത്തെ കുറച്ച് ഇന്ധനവില പ്രാബല്യത്തില്‍ വന്നു. പെട്രോളിന് 1.42 രൂപയും ഡീസലിന് 2.01 രൂപയുമാണ് ഇന്നലെ കുറച്ചത്. രൂപയുടെ വിനിമയ നിരക്കിന്റെയും അന്താരാഷ്ട്ര വിപണിയിലെ ...
ഹെല്‍മെറ്റില്ലാത്ത ഇരുചക്രവാഹന യാത്രക്കാര്‍ക്ക് പെട്രോള്‍ നല്‍കരുതെന്ന് ഗതാഗത കമ്മിഷണറുടെ നിര്‍േദശം .ഇരുചക്ര വാഹനക്കാര്‍ക്ക് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കാനാണ് പുതിയ പദ്ധതി. ഓഗസ്റ്റ് ഒന്നു മുതല്‍ ആണ് പദ്ധതി നടപ്പില്‍ ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies