കേരളത്തിലെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പ്രാബല്ല്യത്തില്‍ വരും. ജൂലൈ 31 വരെയാണ് നിരോധനം. കേന്ദര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനം നേരത്തെ തന്നെ പ്രാബല്ല്യത്തില്‍ വന്നെക്രിലും പ്രതിഷേധം അറിയിച്ച കേരളം ജൂണ്‍ 14 മുതല്‍ മാത്രമേ നിരോധനം നടപ്പാക്കൂ എന്ന് തീരുിമാനിക്കുകയായിരുന്നു.
12 നോട്ടിക്കല്‍ മൈല്‍ അകലെ വരം പരമ്പാരാഗത മത്സ്യത്തൗഴിലാളികള്‍ക്കും ചങ്ങാടങ്ങള്‍ക്കും മത്സ്യബന്ധനം നടത്താനും അനുവാദമുണ്ട്. നിരോധനത്തോട് പൂര്‍ണ്ണമായി സഹകരിക്കുമെന്ന് ബോട്ടുടമകള്‍ അറിയിച്ചു.
Discussion about this post