Wednesday, May 28, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

”പാപകൃത്യത്തില്‍ സഹകരിക്കാന്‍ പാടില്ല”ഇതരമതസ്ഥരുടെ ആരാധനാലയങ്ങള്‍ക്ക് സഹായം നല്‍കിയ എംഎ യുസഫലിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകന്‍ ഒ അബ്ദുള്ള

by Brave India Desk
Jan 9, 2019, 04:09 pm IST
in Kerala
Share on FacebookTweetWhatsAppTelegram

ക്ഷേത്രങ്ങള്‍ക്കും, കൃസ്ത്യന്‍ പള്ളിയ്ക്കും സംഭാവന നല്‍കിയ വ്യവസായ പ്രമുഖന്‍ എംഎ യൂസഫലിയെ വിമര്‍ശിച്ച് മാധ്യമപ്രവര്‍ത്തകനായ ഒ അബ്ദുല്ല. യുസഫലി സ്വന്തം നാട്ടില്‍ രണ്ട് ക്ഷേത്രങ്ങള്‍ക്കും, ഒരു കൃസ്ത്യന്‍ പള്ളിക്കും സാമ്പത്തിക സഹായം നല്‍കിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഒ അബ്ദുല്ലയുടെ വീഡിയൊ.

Stories you may like

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

തെറ്റായ കാര്യങ്ങള്‍ക്ക് വേണ്ടി വഖഫ് ചെയ്യാന്‍ പാടില്ല.പാപ കൃത്യത്തില്‍ സഹകരിക്കാന്‍ പാടില്ല. ഇത് ശിര്‍ക്കാണെന്ന് മതപണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. മതേതരത നിലപാടുകള്‍ക്കായി ഓണം പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കാമെങ്കിലും ഇത്തരം ബഹുദൈവാരാധനയെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകളിലേക്ക് പോകരുത്. യൂസഫിയുടെ പല നടപടികളും മതത്തെ സാധൂകരിക്കുന്നതെല്ലെന്നു അബ്ദുല്ല പറയുന്നു.

മദ്യഷാപ്പിനും വ്യഭിചാരശാലകളും വഖഫ് ചെയ്യുന്നതിലേറെ ഭീകരമായ തെറ്റാണ് മതദൃഷ്ട്യാ നോക്കുമ്പോള്‍ ബഹുദൈവാരാധന വേണ്ടി വഖഫ് ചെയ്യുന്നത് എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് മുസ്ലിം മതയാഥാസ്ഥിതികരില്‍ നിന്ന് ഒ അബ്ദുല്ലയുടെ പ്രതികരണത്തിന് ലഭിക്കുന്നത്.

Tags: Yusuf AliO Abdhullah
Share1131TweetSendShare

Latest stories from this section

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം;കേരളത്തിൽ ഇനി 5 ദിവസത്തേക്ക് തോരാമഴ

നദികളിൽ ജലനിരപ്പ് ഉയരുന്നു,ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്; പ്രളയസമാനസാഹചര്യം,ലോവർപെരിയാർ ഡാമിൽ സംഭരണശേഷിയുടെ 9811 %

Discussion about this post

Latest News

തനിക്കെതിരെയുള്ളത് ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായുള്ള വ്യാജ പരാതി മുന്‍കൂർ ജാമ്യം തേടി  നടൻ ഉണ്ണി മുകുന്ദൻ

പാകിസ്താനെ ഒരിക്കലും വിശ്വസിക്കാൻ കഴിയില്ല : ഓപ്പറേഷൻ സിന്ദൂർ തുടരും : ബിഎസ്എഫ്

ബുധനാഴ്ച ഈ ജില്ലകളിൽ റെഡ് അലർട്ട്; മെയ് 30 വരെ അതിതീവ്ര, അതിശക്ത മഴ സാധ്യത 

‘സോറി, അവധി ഇല്ല, മലയാളം ക്ലാസില്‍ കയറണം കേട്ടോ’; അവധി ചോദിച്ച് സന്ദേശമയച്ച കുറുമ്പന് കളക്ടറിന്‌റെ മാസ് മറുപടി

വനവാസി യുവാവിനെ കെട്ടിയിട്ട് മർദ്ദിച്ചതായി പരാതി; കേസെടുക്കാതെ പോലീസ്

പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പി,വീഡിയോ പുറത്ത് വന്നതോടെ യുവാവ് പിടിയിൽ

യുവാക്കളെ,വിദേശഭാര്യമാർ വേണ്ട,ബംഗ്ലാദേശ്,മ്യാന്മർ പെൺകുട്ടികളെ തേടിപോകുന്ന ചൈനീസുകാർക്ക് മുന്നറിയിപ്പുമായി ഭരണകൂടം

മോദിജിയുടെ കൂടെയിരുന്നൊരു ഫോട്ടെയെടുത്തു,ഗുജറാത്തിയിൽ സംസാരിച്ചു,അത്രയേ ഉള്ളൂ, ഉണ്ണി മുകുന്ദൻ ബിജെപിക്കാരനല്ല; പക്വതയില്ലാത്ത കുട്ടി; മേജർ രവി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies